പെൻഷൻ പ്രായം 60 ആക്കില്ല: സർക്കാർ ജീവനക്കാർക്ക് തിരിച്ചടി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍...
മുംബൈ/ന്യുഡൽഹി : അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള സസ്‌പെൻസ് തുടരവേ, സർക്കാർ രൂപീകരണത്തെക്കുറിച്ചുള്ള അന്തിമ ചർച്ചകൾ രാജ്യതലസ്ഥാനത്ത് ഇന്ന് നടക്കും. മഹാരാഷ്ട്രയുടെ ഇടക്കാല മുഖ്യമന്ത്രി ഏകനാഥ്...
ഇ൦ഫാൽ: നവംബർ 17 ന് മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ബരാക് നദിയിൽ നിന്ന് കണ്ടെടുത്ത ആറ് കുടുംബാംഗങ്ങളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അതി ദാരുണമായ കൊലപാതകത്തിൻ്റെ സാക്ഷ്യപത്രം! ആസാമിലെ...
കൊച്ചി: കേരളത്തിലും മധ്യേഷ്യയിലും വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2022ല്‍ സ്ഥാപിതമായ സംഘടനയാണ് ഇന്‍മെക്ക്. കേരളത്തിന്‍റെ വ്യാവസായിക ഭൂമികയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച വ്യവസായ പ്രമുഖരെ...
വിഴിഞ്ഞം തുറമുഖ ടെര്‍മിനല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസന കേന്ദ്രങ്ങളിലൊന്നായി മാറുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു കൊച്ചി: അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100...
വയനാട്: വയനാടിന്റെ പ്രിയങ്കരി, പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞക്ക് ശേഷം വോട്ടർമാർക്ക് നന്ദി പറയുന്നതിന് ആയി നവംബർ 30, ഡിസംബർ 1...
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണിക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ യുഡിഎഫ് പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെൻ്റ് മാര്‍ച്ച് ആകും...
തിരുവനന്തപുരം: ആഴ്ചയിൽ 5 ദിവസമുള്ള കോട്ടയം വഴിയുള്ള കൊല്ലം–എറണാകുളം–കൊല്ലം സ്പെഷൽ മെമു സർവീസിന്റെ കാലാവധി നീട്ടി. 2025 മെയ് 30 വരെയാണ് നീട്ടിയത്. രാവിലെ 6.15-ന് കൊല്ലത്ത്...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍. നാലാം ഭരണ പരിഷ്‌ക്കാര കമ്മിഷന്റെ ശിപാര്‍ശയാണ് സര്‍ക്കാര്‍ തള്ളിയത്. മന്ത്രിസഭാ തീരുമാനങ്ങള്‍...
റാഞ്ചി: ജെഎംഎം നേതാവ് ഹേമന്ത് സോറൻ ഇന്ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം റാഞ്ചിയിലാകും ചടങ്ങ് എന്നാണ് റിപ്പോർട്ടുകൾ.ഹേമന്ത് സോറൻ മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ...