News

വിസി നിയമനം: നിയമ നടപടിയുമായി മുന്നോട്ടെന്ന് സർക്കാർ

തിരുവനന്തപുരം: സാങ്കേതിക ഡിജിറ്റൽ സ‌‍‌‍‍ർവകലാശാലയിലെ വിസി നിയമനത്തിൽ പ്രതിക്ഷേധം ശക്തമാക്കി സർക്കാർ. സംസ്ഥാന സർക്കാറുമായി കൂടിയാലോചിക്കാത്ത വിസി നിയമനത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാറിൻ്റെ തീരുമാനമെന്ന് അറിയിച്ച്...

ദില്ലിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം

ന്യൂഡൽഹി: ദില്ലിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം. പ്രശാന്ത് വിഹാറിലെ പിവിആർ തിയേറ്ററിന് പുറത്താണ് സ്ഫോടനം ഉണ്ടായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. 11.48നായിരുന്നു സ്ഫോടനം. പ്രദേശത്തുനിന്നും...

അന്തർവാഹിനിയിൽ നിന്ന് ആണവ പോർമുനയുള്ള ബാലിസ്റ്റിക് മിസൈൽ ഇന്ത്യ പരീക്ഷിച്ച്

ന്യൂഡൽഹി: പുതുതായി കമ്മീഷൻ ചെയ്ത ഐഎൻഎസ് അരിഗാത് അന്തർവാഹിനിയിൽ നിന്ന് ആണവായുധ ശേഷിയുളള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഇന്ത്യ. 3500 കിലോമീറ്റർ വരെ ചെന്ന് ലക്ഷ്യം കാണുന്ന...

കൊച്ചിയിൽ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

കൊച്ചി: കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കായി എത്തിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിന് പിന്നിൽ മരിയൻ ബോട്ട് ഏ​ജൻസി നൽകിയ പൊതിച്ചോറെന്ന് കണ്ടെത്തൽ. പൊലീസ് സംഭവത്തിൽ കേസെടുത്തു. മറൈന്‍ ഡ്രൈവില്‍ ബോട്ട്...

ഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി നീട്ടി

കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി. ഡിസംബര്‍ 17ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. പുതിയ ബോര്‍ഡ് നിലവില്‍ വരുന്നതുവരെയാണ് കാലാവധി നീട്ടിയത്. വഖഫ്...

കേരളീയ വേഷത്തില്‍ പ്രിയങ്ക ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: കേരളീയ വേഷത്തില്‍ പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നു വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ...

വളര്‍ത്തു നായകളില്‍ നിന്ന് വൈറസ് രോഗം പടരുന്നു

  കണ്ണൂർ: വളര്‍ത്തു നായകളില്‍ നിന്ന് വൈറസ് രോഗം പിടിപെടുന്നുവെന്ന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. കണ്ണൂർ...

ഡൽഹി- പ്രശാന്ത് വിഹാറിൽ വീണ്ടും സ്ഫോടനം!

ന്യുഡൽഹി: ഡൽഹി, രോഹിണിയിലെ പ്രശാന്ത് വിഹാറിൽ  PVR തിയേറ്ററിനു സമീപം   സ്ഫോടനം.പോലീസും ദൃക്‌സാക്ഷികളും പറയുന്നതനുസരിച്ച്, സിസിടിവി ക്യാമറയിൽ പതിഞ്ഞ സ്‌ഫോടനത്തിൽ സ്‌കൂൾ മതിലിൻ്റെ ഒരു ഭാഗവും സമീപത്തെ...

ഖാർഘർ ബലാൽസംഗക്കേസ്: സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യുഡൽഹി:ദീർഘകാലമായുള്ള ബന്ധം തകരുമ്പോൾ ബലാൽസംഗ പരാതി നൽകുന്നത് ശരിയല്ല എന്ന് സുപ്രീം കോടതി.വിവാഹേതര ലൈംഗികബന്ധം പരസ്പ്പര സമ്മതത്തോടെയാണെങ്കിൽ പരാതിക്കിടമില്ലെന്നും കോടതി വ്യക്തമാക്കി. മുംബൈ -ഖാർഘറിലെ ബലാൽസംഗക്കേസ് റദ്ദാക്കിക്കൊണ്ട്...

നവജാത ശിശുവിന് ഗുരുതര വൈകല്യം ; മുസ്ളീം ലീഗ് പ്രവർത്തകർ ആശുപത്രിയിൽ പ്രതിഷേധിക്കുന്നു

നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ ആശുപത്രിയിൽ മുസ്ളീം ലീഗ് പ്രവർത്തകരുടെ  പ്രതിഷേധ0 തുടരുന്നു..   ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍  നാല്...