ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തിൽകൂടി ; യുവാവ് അടിച്ച് തകർത്തത് 3 ബൈക്കുകൾ
തിരുവനന്തപുരം; വിവാദമായ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന അവകാശവാദവുമായി യുവാവ്. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. ചെമ്ബരത്തിവിള സ്വദേശി അനീഷാണ് പരാക്രമം...
