News

മാഘി ഗണേശോത്സവത്തിൽ മാനവ സേവയുമായി മുളുണ്ട് കേരള സമാജം

സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക്  സമാജം ഇന്ന് വീൽ ചെയർ - ശ്രവണ സഹായി യന്ത്രങ്ങൾ വിതരണം ചെയ്യും മുംബൈ: ഫിബ്രവരി 1 മുതൽ 11 വരെ, മുളുണ്ടു വെസ്റ്റ്...

വസായ് ഫൈൻ ആർട്ട്സ് ഫെസ്റ്റിവൽ ഇന്നും നാളെയും

വസായ് : രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവലിനു ഇന്ന് തുടക്കം. വൈകുന്നേരം 6മണിക്ക് 10വയസ്സുകാരി അരിരുദ്ര നയിക്കുന്ന കേളിയോടെ ഫെസ്റ്റിവലിന് ആരംഭം...

ഡൽഹി തെരഞ്ഞെടുപ്പ് : BJP – 48 / AAP -22 / CON: 0 : “ക്രിയാത്മക പ്രതിപക്ഷമായി തുടരും” : കെജ്രിവാൾ

ന്യുഡൽഹി : ആംആദ്‌മി പാർട്ടി തോൽവി സമ്മതിക്കുന്നതായും ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും പാർട്ടി കൺവീനറും മുൻ ഡൽഹിമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ . ബിജെപി ഡൽഹിയിലെ ജനങ്ങൾക്ക് നൽകിയ...

വീണ്ടും സ്വർണ വില കുതിച്ചുയരുന്നു

തിരുവനന്തപുരം :സംസ്ഥാനത്ത് റെക്കോര്‍ഡ് മുന്നേറ്റവുമായി സ്വര്‍ണം. ഇന്നലെ യാതൊരു ഏറ്റക്കുറച്ചിലുകളും ഇല്ലാതിരുന്ന സ്വര്‍ണത്തിന് ഇന്ന് വീണ്ടും വില വര്‍ധിച്ചു. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ...

തലസ്ഥാനം പിടിച്ചെടുത്ത് ബിജെപി : ഡൽഹിയിൽ ആം ആദ്‌മിപാർട്ടി യുഗത്തിന് അന്ത്യം

ന്യൂഡല്‍ഹി:   27 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യതലസ്ഥാനത്ത് ആംആദ്‌മിയുടെ ഭരണത്തിന് വിരാമമിട്ട് ബിജെപി അധികാരത്തിലേക്ക് . ആകെയുള്ള 70 സീറ്റുകളില്‍ ഭൂരിപക്ഷ സീറ്റുകളില്‍ ബിജെപിയുടെ മുന്നേറ്റമാണ് പ്രകടമാകുന്നത്....

” അടുത്ത ഡൽഹി മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കും “: വീരേന്ദ്ര സച്ച്ദേവ(BJP ഡൽഹി പ്രസിഡന്റ് )

  ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കുമെന്ന് ബിജെപി ഡൽഹി പ്രസിഡന്‍റ് വീരേന്ദ്ര സച്ച്ദേവ. കേന്ദ്ര നേതൃത്വം തന്നെയായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി കാരണമാണ്...

ഓൺലൈൻ ആപ്പ് വഴി MDMA വിൽപ്പന ; തലശേരി സ്വദേശി പിടിയിൽ

കണ്ണൂർ: സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ചാലയിൽ നടന്ന വാഹന പരിശോധനയ്ക്കിടയിൽ എടക്കാട് പോലീസ് 10 ലക്ഷത്തോളം വിലവരുന്ന മയക്ക്‌മരുന്ന് പിടികൂടി. ചാലയിലെ സ്വകാര്യ ആശുപത്രിക്കടുത്തുള്ള കാർ പാർക്കിംഗിൽ...

വാര്‍ധക്യത്തില്‍ പിതാവിനെ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥർ : ഹൈക്കോടതി

കൊച്ചി: പ്രായമായ മാതാപിതാക്കള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താല്‍ സ്വന്തം കാര്യങ്ങള്‍ എങ്ങനെയെങ്കിലും നടത്തിക്കൊണ്ടുപോയാലും മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ എഴുപത്തിനാലുകാരന് ആണ്‍മക്കള്‍...

പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ

വയനാട്: പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തിലെ വിവിധ പരിപാടികൾക്കായി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. ജില്ലകളിലെ ബൂത്ത് തല...

വിദേശ ജയിലുകളില്‍ കഴിയുന്നത് 10,152 ഇന്ത്യക്കാര്‍ : കേന്ദ്ര സര്‍ക്കാര്‍

ന്യുഡല്‍ഹി: വിദേശ രാജ്യത്തെ ജയിലുകളില്‍ 10,152 ഇന്ത്യക്കാര്‍ തടവുകാരായുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ലോകത്തെ 86 രാജ്യങ്ങളിലെ ജയിലുകളില്‍ ഇന്ത്യന്‍ തടവുകാരുണ്ട്. സൗദി അറേബ്യയിലാണ് ഏറ്റവും അധികം...