News

കേരളീയ സമാജം സാഹിത്യമത്സരം: വിജയികളെ പ്രഖ്യാപിച്ചു

ഡോംബിവ്‌ലി : കേരളീയസമാജം ഡോംബിവ്‌ലി വാർഷികാഘോഷത്തിന്റെ (സമാജോത്സവം ) ഭാഗമായി സംഘടിപ്പിച്ച സാഹിത്യമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു .എഴുത്തുകാരിയും അധ്യാപികയുമായ സരിത സുലോചനയാണ് വിജയികളെ നിർണ്ണയിച്ചത്. കഥാരചന യിൽ...

കാട്ടാന ആക്രമണം :കൊല്ലപ്പെട്ട ബാലകൃഷ്ണൻ്റെ സംസ്‌കാരകർമ്മങ്ങൾ അൽപ്പസമയത്തിനകം

2016 മുതൽ 2025 വരെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 192 പേർ ,പരിക്കേറ്റവർ 278 .പാലക്കാട് മാത്രം 48 വയനാട് : കാട്ടാന ആക്രമത്തിൽ കൊല്ലപ്പെട്ട അട്ടമല...

93 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം : 93 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം മധുപൂർ സ്വദേശി നാസ്മുൾ അലി (21) യെയാണ് ASP യുടെ പ്രത്യേക...

പശുമോഷണം :ഒരാൾകൂടി അറസ്റ്റിൽ

എറണാകുളം :ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചേലാമറ്റം കോഴിക്കട്ട വീട്ടിൽ ബിജു (44) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഗോശാല...

പതിമൂന്നാം മലയാളോത്സവം സമാപനം ഇന്ന്

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിമൂന്നാം മലയാളോത്സവം സമാപനം ഫെബ്രുവരി 16, ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലത്തില്‍ വച്ച് നടത്തുന്നു....

നടൻ കമൽഹാസൻ രാജ്യസഭയിലേക്ക്

ചെന്നൈ: നടൻ കമൽഹാസൻ രാജ്യസഭയിലേക്ക് . ഡിഎംകെ മുതിർന്ന നേതാവ് ശേഖർ ബാബു കമൽഹാസനെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു. ജൂലൈയിൽ തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ...

പാതിവില തട്ടിപ്പ് :അന്വേഷണം വിദേശത്തും

എറണാകുളം : പകുതി വില തട്ടിപ്പ് കേസിൽ അന്വേഷണവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. ഇതിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ഇഡി ഉടൻ ഇസി ഐ ആർ (എൻഫോഴ്സ്മെന്‍റ് കേസ്...

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു

: രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപൂജാരി മഹന്ത് സത്യേന്ദ്ര ദാസ് ബുധനാഴ്‌ച അന്തരിച്ചു. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് 85 കാരനായ മഹന്ത് സത്യേന്ദ്ര ദാസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം....

” മീനേ… ” എന്നു വിളിച്ചൂ കൂവിയത് ഇഷ്ടപ്പെട്ടില്ല: മീൻകാരന് നേരെ ആക്രമണം

ആലപ്പുഴ: വീടീന്റെ മുന്നിലൂടെ " മീനേ... "എന്നു വിളിച്ചൂ കൂവിയുള്ള കച്ചവടം ഇഷ്ടപ്പെടാത്തതിന് മീൻ വിൽപ്പനക്കാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ.നഗരസഭ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ സിറാജാ (27)ണ് അറസ്റ്റിലായത്....

സൈന്യത്തെ അപമാനിച്ചെന്ന് പരാതി; രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകണം

ലഖ്‌നൗ :  ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച സംഭവത്തില്‍ ഉത്തർപ്രദേശിലെ കോടതി  രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. മാർച്ച് 24...