News

റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങുന്നത് ഡോളറിന് പകരമല്ല: നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യാന്തര കറന്‍സികള്‍ക്ക് പകരം ഉപയോഗിക്കാനായല്ല രാജ്യത്ത് റിസര്‍വ് ബാങ്കടക്കം സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്ത്. കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയുടെ...

സഹാർ മലയാളി സമാജം വാർഷികം ആഘോഷിച്ചു

മുംബൈ:സഹാർ മലയാളി സമാജം 49ാമത് വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ സഹാറിലെ പട്ടേൽ ഗ്രൗണ്ടിൽ വെച്ച് ആഘോഷിച്ചു. മുഖ്യാതിഥി ഡോ.പി. ജെ. അപ്രൻ ദീപം കൊളുത്തി പരിപാടി ഉത്ഘാടനം...

30ലേറെ ആപ് എംഎല്‍എമാര്‍ കൂടെ വരുമെന്ന് കോൺഗ്രസ്സ്

ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബാജ്വ നടത്തിയ വെളിപ്പെടുത്തൽ 'ആപ്പ് ' നേതൃത്തത്തെ വീണ്ടും ആശങ്കപ്പെടുത്തിയിരിക്കുന്നു. പഞ്ചാബില്‍...

ദേശീയ ഗെയി൦സ് : തയ്ക്വാന്‍ഡോയില്‍ കേരളത്തിന് സ്വര്‍ണം

ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ തയ്ക്വാന്‍ഡോയില്‍ കേരളത്തിന് സ്വര്‍ണം. വനിതകളുടെ തെയ്ക്വാന്‍ഡോയില്‍ (67 കിലോ വിഭാഗം) കേരളത്തിന്റെ മാര്‍ഗരറ്റ് മരിയ റെജിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഇതിനുപുറമേ ഏഴു വെങ്കലവും...

“പഠനത്തിൽ സമ്മർദമല്ല വേണ്ടത് മറിച്ച് ശ്രദ്ധയാണ് “(VIDEO)

ന്യൂഡൽഹി: ‘Pariksha Pe Charcha’ യുമായി ബന്ധപ്പെട്ട് വിദ്യാർഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധാന്യങ്ങളുടെയും പച്ചക്കറികളുടെയും പ്രാധാന്യത്തെക്കുറിച്ച് ഡൽഹിയിലെ സുന്ദർ നഴ്‌സറിയിലെ വിദ്യാർഥികളുമായാണ് അദ്ദേഹം സംവദിച്ചത്....

പ്രധാനമന്ത്രിയുടെ ദ്വിരാഷ്‌ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്‌ട്ര സന്ദര്‍ശനം ഇന്ന് തുടങ്ങും. യുഎസ്, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. ഇന്ന് വൈകിട്ട് ഫ്രാന്‍സില്‍ എത്തുന്ന അദ്ദേഹം ഫ്രഞ്ച്...

കാറിടിച്ച് ഒന്‍പതുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍

കോയമ്പത്തൂര്‍: വടകരയില്‍ കാറിടിച്ച് ഒന്‍പതുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജില്‍ പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഷെജിലിനെ പിടികൂടിയത്. ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇയാളെ വിമാനത്താവളത്തില്‍...

മറാഠി- മലയാളി എത്തിനിക് ഫെസ്റ്റിവൽ 2025- മുംബയിലെ കലാപ്രതിഭകൾക്ക് അവസരം

മുംബൈ: ഫെബ്രുവരി 15 &16 തീയതികളിൽ വർളി നെഹ്‌റുസെന്ററിൽ വെച്ചു നടക്കുന്ന ' മറാഠി- മലയാളി എത്തിനിക് ഫെസ്റ്റിവൽ' 2025- സീസൺ 6ൽ , കലാപരിപാടികൾ അവതരിപ്പിക്കാൻ...

WMF മഹാരാഷ്ട്ര കൗൺസിൽ രൂപീകരണം (VIDEO) :ആലോചനായോഗം നടന്നു

      മുംബൈ : ആസ്ട്രിയ ആസ്ഥാനമായുള്ള ആഗോള മലയാളി കൂട്ടായ്മയായ 'വേൾഡ് മലയാളി ഫെഡറേഷ' (WMF )ൻ്റെ മഹാരാഷ്ട്രാ സംസ്ഥാന കൗൺസിൽ രൂപീകരണത്തിൻ്റെ ആലോചനാ...

ഡൽഹി ജനത കേജരിവാളിൻ്റെ കാപട്യം തിരിച്ചറിഞ്ഞു – KB.ഉത്തംകുമാർ (VIDEO)

വസായ് : ഡൽഹി ജനത കേജരിവാളിൻ്റെ കാപട്യം തിരിച്ചറിഞ്ഞുവെന്നതാണ് 48 സീറ്റ് നേടി ബി ജെ പി ഐതിഹാസിക വിജയം നേടിയതിൽ നിന്ന് വ്യക്തമാകുന്നതെന്ന് മഹാരാഷ്ട്ര ബി...