News

താക്കുർളി ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് ഇന്ന് തുടക്കം

മുംബൈ: താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റിൻ്റെ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം 2025 ഫെബ്രുവരി 7,8,9 തീയതികളിൽ താക്കൂർളി ചൊലേഗാവ് ജാനു പാട്ടിൽ ഗ്രൗണ്ടിൽ കൊണ്ടാടും....

“യെദ്യൂരപ്പക്കെതിതിരെ കേസ് നടപടികളുമായി മുന്നോട്ടുപോകാം” : ഹൈക്കോടതി

ബംഗളൂരു: പ്രായപൂര്‍ത്തിയെത്താത്തയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പക്കെതിരായ കേസില്‍ കീഴ്‌ക്കോടതിക്ക് വിചാരണാ നടപടികളുമായി മുന്നോട്ടു പോകാമെന്ന് കര്‍ണാടക...

കുംഭമേളക്കിടെ വീണ്ടും തീപിടിത്തം( video)

പ്രയാഗ് രാജ് :കുംഭമേളക്കിടെ വീണ്ടും തീപിടിത്തം. ഇസ്കോണിന്റെ ക്യാമ്പിലാണ് ഇന്ന് തീപിടിത്തമുണ്ടായത് . സെക്ടർ 18 ശങ്കരാചാര്യ മാർഗിലെ മഹാ കുംഭമേള ക്ഷേത്രത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായെന്ന വിവരം...

“ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി: പുരോഗതിക്കുള്ള ബജറ്റ് “: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ളതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി രൂപയാണ് വകയിരുത്തിയത്. വൈദ്യ ശുശ്രൂഷയും...

തട്ടിപ്പു കേസ്: നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ്

ലുധിയാന : ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. തട്ടിപ്പ് കേസിലാണ് ലുധിയാന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രമണ്‍പ്രീത് കൗര്‍ നടനെ...

പീഡന ശ്രമം :ഓടുന്ന ട്രെയിനിൽ നിന്ന് ഗർഭിണിയെ തള്ളിയിട്ടു

ചെന്നൈ :കോയമ്പത്ത്തൂരിൽ നിന്ന് തിരുപ്പതിയിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസ്സ് ട്രെയിനിൽ നിന്നും 4 മാസം ഗർഭിണിയായ യുവതിയെ തള്ളിയിട്ടു . പ്രതി ഹേമരാജിനെ പോലീസ് അറസ്റ്റുചെയ്തു . ലൈംഗികാതിക്രമം...

മാലിന്യ കുഴിയിൽ വീണ് 3വയസ്സുകാരൻ മരിച്ചു

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവാളത്തിന് പുറത്തുള്ള റെസ്റ്റോറന്റ്ന് സമീപമുള്ള മാലിന്യ ക്കുഴിയിൽ വീണ് രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ 3 വയസ്സുകാരനായ കുഞ് റിഥാൻ ജജു മരണപ്പെട്ടു.കുട്ടി കുഴിയിൽ വീണത്...

സ്കൂട്ടറിൽ ലോറി തട്ടി; 10വയസുകാരൻ മരിച്ചു

കോഴിക്കോട് : ചേലേമ്പ്ര പൈങ്ങോട്ടൂർമാട് ദേശീയപാതയിൽ ടാങ്കർ ലോറി തട്ടി സ്കൂട്ടറിൽനിന്നു തെറിച്ചുവീണ് 10വയസുകാരൻ മരിച്ചു. കോഴിക്കോട് മലാപറമ്പിലെ ജല അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫിസിലെ ജൂനിയർ...

ചരമം

മുംബൈ: തൃശ്ശൂർ വെള്ളാങ്കല്ലൂർ അണക്കത്തിൽ വീട്ടിൽ ഏ. ആർ. രാജൻ (70) ഭാണ്ടുപ് വെസ്റ്റ് എൽ.ബി.എസ്. മാർഗിലെ കുക്റേജാ കോംപ്ളക്സിൻ അന്തരിച്ചു.വനജയാണ് ഭാര്യ. രജത് മകനും ശിൽപ...

കണ്ണൂരിലുംകൊല്ലത്തും കൊട്ടാരക്കരയിലും ഐ ടി പാര്‍ക്കുകള്‍

തിരുവനന്തപുരം: കണ്ണൂരിലുംകൊല്ലത്തും കൊട്ടാരക്കരയിലും ഐ ടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 25 ഏക്കര്‍ ക്യാംപസില്‍ അഞ്ച് ലക്ഷം ചതുരശ്രയടി...