CPM എറണാകുളം ജില്ലാ സമ്മേള നം : പോലീസിനെതിരെ രൂക്ഷ വിമർശനം
എറണാകുളം :പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമുയർത്തിക്കൊണ്ട് സിപിഐ എം എറണാകുളം ജില്ലാ സമ്മേളനം. പല പൊലീസ് സ്റ്റേഷനുകളും ബിജെപിക്കാരുടെ കൈയിലെന്നും പാര്‍ട്ടിക്കാര്‍ക്ക് പൊലീസ് മര്‍ദ്ദനമേല്‍ക്കേണ്ട സാഹചര്യമാണ് നിലവിലെന്നും...