ലഹരിയെ കുറിച്ച് പൊലീസിന് വിവരം നൽകി:യുവാവിന് സുഹൃത്തുക്കളുടെ മർദ്ദനം
കണ്ണൂർ :ലഹരിയെ കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന് ആരോപിച്ച് യുവാവിന് സുഹൃത്തുക്കളുടെ മർദ്ദനം. എടക്കാട് സ്വദേശി റിസൽ പരുക്കേറ്റ് ചികിത്സയിലാണ്. സുഹൃത്തുക്കളായ ഏഴ് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു....
