India

ചെങ്കോട്ട സ്ഫോടനത്തിൽ അനുശോചനമറിയിച്ച് മോദി

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമത്തിലാണ് മോദിയുടെ പ്രതികരണം. ഡൽഹി സ്‌ഫോടനത്തിൽ ജീവൻ നഷ്ടമായവരുടെ പ്രിയപ്പെട്ടവരെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം...

ഡല്‍ഹിയില്‍ സ്‌ഫോടനം : അയല്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്ത് നിര്‍ത്തിയിട്ട കാറിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും പ്രധാന സ്ഥലങ്ങളിലെല്ലാം അതീവ...

ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം: 13 മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ 13...

ബം​ഗളൂരു- എറണാകുളം വന്ദേഭാരത് : മടക്ക യാത്ര ടിക്കറ്റുകൾ തീർനന്നത് അതിവേഗം

ബം​ഗളൂരു: കെഎസ്ആർ ബം​ഗളൂരു- എറണാകുളം വന്ദേഭാരത് റിസർവേഷൻ തുടങ്ങി. അതിവേ​ഗം ടിക്കറ്റുകളും വിറ്റു തീർന്നു. എറണാകുളത്തു നിന്നുള്ള മടക്ക യാത്ര ടിക്കറ്റുകളാണ് അതിവേ​ഗം തീർന്നത്. ഇരു വശത്തേക്കുമുള്ള...

ശ്രീകാകുളം ക്ഷേത്ര ദുരന്തം : ക്ഷേത്ര ഉടമയ്ക്കെതിരെ നരഹത്യക്ക് കേസെടുത്തു

വിശാഖപട്ടണം: ആന്ധ്രയിലെ ശ്രീകാകുളം ക്ഷേത്ര ദുരന്തത്തിൽ ക്ഷേത്ര ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെ നരഹത്യക്ക് കേസെടുത്തു. ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുൻകൂര്‍...

10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം യുവതിയും സംഘവും മുങ്ങി. പോലീസ് അറസ്റ്റ് ചെയ്തു

അഹമ്മദാബാദ്: ഹോട്ടലിലെത്തി മൂക്കുമുട്ടെ ഭക്ഷണം കഴിച്ച് മുങ്ങിയ വിനോദസഞ്ചാരികൾ പിടിയിൽ. 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം യുവതിയും സംഘവും പണം നൽകാതെ ഹോട്ടലിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. രാജസ്ഥാനിലെ...

ഡൽഹി സർക്കാർ നടത്തിയ ക്ലൗഡ് സീഡിങ് പരാജയപ്പെട്ടു

ന്യൂഡൽഹി : വായുമലിനീകരണം രൂക്ഷമായിത്തുടരുന്ന രാജ്യതലസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കാൻ ഡൽഹി സർക്കാർ നടത്തിയ ക്ലൗഡ് സീഡിങ് പരാജയപ്പെട്ടു. കാൻപുർ ഐഐടിയുമായി സഹകരിച്ച് വ്യാഴാഴ്ച പകലായിരുന്നു പരീക്ഷണം. 1.2...

വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം.

  ചെനൈ : നടൻ രജനീകാന്തിന്റേയും ധനുഷിന്റേയും വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. അജ്ഞാതമായ ഒരു ഇ-മെയിൽ ഐ.ഡി.യിൽ നിന്നാണ് തമിഴ്നാട് ഡിജിപിക്ക് സന്ദേശം ലഭിച്ചത്....

 ഫോണ്‍ പുറത്തേക്ക് വീണാല്‍ അപായച്ചങ്ങല വലിക്കരുത്: മുന്നറിയിപ്പുമായി ആര്‍പിഎഫ്

ചെന്നൈ: ട്രെയിനുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തരുതെന്ന് റെയില്‍വേ സംരക്ഷണ സേന. മൊബൈല്‍ വീണുപോയെന്ന പേരില്‍ ട്രെയിനിന്റെ സഞ്ചാരം തടസപ്പെടുത്തുന്നത്...

വിജയ് നല്‍കിയ 20 ലക്ഷം തിരികെ നല്‍കി മരിച്ചയാളുടെ ഭാര്യ

ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിച്ചു നല്‍കി വീട്ടമ്മ. കരൂരില്‍ റാലിക്കിടെ മരിച്ച...