ഒരു വര്ഷത്തേക്ക് സ്വര്ണം വാങ്ങരുത് : പ്രധാനമന്ത്രി
ന്യൂഡല്ഹി: പശ്ചിമേഷ്യയിലെ സംഘര്ഷ സാഹചര്യത്തില് ഇന്ധന ചെലവ് കുറയ്ക്കണമെന്ന നിര്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള് പെട്രോളും ഡീസലും വിവേകപൂര്വം ഉപയോഗിക്കണം. ഇന്ധനച്ചെലവ് കുറക്കാന് ഇത് സഹായിക്കും....
