Mumbai

ഇതിഹാസ ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ. ചിദംബരം അന്തരിച്ചു

മുംബൈ :ഇതിഹാസ ഇന്ത്യൻ ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ. ചിദംബരം (88) ഇന്ന്  മുംബൈയിൽ അന്തരിച്ചു. 1974-ലും 1998-ലും പൊഖ്‌റാനിൽ നടന്ന രണ്ട് ആണവ സ്ഫോടനങ്ങളിലും അദ്ദേഹം...

കോടികളുടെ നിക്ഷേപക തട്ടിപ്പ് : മുൻ ആക്‌സിസ് മ്യൂച്വൽ ഫണ്ട് മാനേജർക്കെതിരെ പോലീസ് കേസ്

  മുംബൈ : ആക്‌സിസ് മ്യൂച്വൽ ഫണ്ടിലെ മുൻ മാനേജർ വിരേഷ് ജോഷി ഉൾപ്പെടെയുള്ളവർക്കെതിരെ കോടികളുടെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് സയൺ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി...

മൂത്തസഹോദരിയെ കൂടുതൽ സ്നേഹിക്കുന്നതിൽ പ്രകോപിതയായി യുവതി അമ്മയെ കുത്തിക്കൊന്നു

  കുർള : മൂത്ത സഹോദരിയ്ക്ക് 'അമ്മ തന്നെക്കാൾ കൂടുതൽ സ്നേഹവും പരിഗണനയും നൽകുന്നു എന്ന് പറഞ്ഞുണ്ടായ തർക്കം അവസാനിച്ചത് അമ്മയുടെ കൊലപാതകത്തിൽ ! കുർളയിലെ ഖുറേഷി...

മന്നം ജയന്തിആഘോഷിച്ചു

നവിമുംബൈ: മഹാരാഷ്ട്ര കേന്ദ്രീയ നായർ സാംസ്ക്കാരിക സംഘം ഭാരത് കേസരി മന്നത്ത് പത്മനാഭൻ്റെ നൂറ്റിനാല്പത്തിയെട്ടാമത്‌ ജയന്തി ഐരോളി കാര്യാലയത്തിൽ ആഘോഷിച്ചു.പ്രസിഡണ്ട് ഹരികുമാർ മേനോൻ ,ജനറൽ സെക്രട്ടറി ചെമ്പൂർ...

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ചതയദിനാഘോഷം

  മുംബൈ: ചതയദിനത്തോടനുബന്ധിച്ചു നാളെ ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട്...

ഒരു കാലം പകർത്തപ്പെടുമ്പോൾ…..

ചില പുസ്തകങ്ങൾ വായനയ്ക്കായി നമ്മിലേക്കെത്തുന്നത് തികച്ചും യാദൃച്ഛികമായിട്ടായിരിക്കും. വായന തുടങ്ങിയാൽ മുമ്പ് വായിക്കുകയോ, അറിയുകയോ, കേട്ടു പരിചയം പോലുമോ ഇല്ലാത്ത ഒരു എഴുത്തുകാരൻ എത്രയോ കാലമായി അറിയുന്ന...

കേരള സാംസ്‌കാരിക വേദി എം.ടിയെ അനുസ്മരിക്കുന്നു

മീരാറോഡ്: കേരള സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എം.ടി. അനുസ്മരണം ജനുവരി 5, 2025-ന് നടക്കും. വൈകുന്നേരം 5:30-ന് ആരംഭിക്കുന്ന അനുസ്മരണ പരിപാടി മീരാറോഡ് സായ്‌ ബാബാ നഗർ...

മറാഠി യുവാക്കൾക്കു തൊഴിലില്ല : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കിവിടെ തൊഴിലുണ്ട് : രാജ്‌താക്കറെ

  മുംബൈ :  മുംബൈയിൽ മാറ്റങ്ങൾ വന്നിട്ട് രണ്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും തൊഴിലവസരങ്ങളുടെ അഭാവത്തിൽ മറാഠി ജനതയ്ക്ക് ഇപ്പോഴും "അരക്ഷിതാവസ്ഥ" അനുഭവപ്പെടുന്നതായി എംഎൻഎസ് മേധാവി രാജ് താക്കറെ...

2024 വിടപറയുമ്പോൾ…

2024 അവസാനിച്ചു, 2025നെ സ്വാഗതം ചെയ്യുമ്പോൾ: ഒരു നിരീക്ഷണം 2024 നമ്മെ ഏറേ പരീക്ഷിച്ച ഒരു വർഷമായിരുന്നു. ലോകത്ത് ഒട്ടനവധി വേദനകളും യുദ്ധങ്ങളും മനുഷ്യകുലത്തെ തളർത്തിയപ്പോൾ, പ്രതീക്ഷകൾക്ക്...

മലയാളി സൈനികൻ വിഷ്ണുവിനെ ബാംഗ്ലൂരിൽ കണ്ടെത്തി

  ബാംഗ്ലൂർ : കോഴിക്കോട് സ്വദേശിയായ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ ബെംഗളൂരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പൂനെയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഡിസംബർ...