കേരള സാംസ്കാരിക വേദി എം .ടി.വാസുദേവൻ നായരെ അനുസ്മരിച്ചു.
"എം ടി യുടെ രചനകൾ കാലത്തെ അതിജീവിക്കുന്നവ"- എം. ജി. അരുൺ വ്യത്യസ്ത കാലഘട്ടങ്ങളിലെ സാമൂഹികാവസ്ഥയുടെ പ്രതിബിംബങ്ങളാലും, ഇതിഹാസകഥാപാത്രങ്ങളുടെ വ്യത്യസ്ത ആവിഷ്കാരത്താലും എം.ടി.കഥകൾ ശ്രദ്ധേയമാണെന്നും അവ കാലത്തെ...
