Mumbai

മഹാരാഷ്ട്രയിലെ സ്‌കൂൾ പരീക്ഷകൾ 15 ദിവസം നേരത്തെ ആരംഭിക്കും : ബോർഡ് മേധാവി

  മുംബൈ : മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് പരീക്ഷകൾ - (ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റ് (HSC), സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (SSC) - )തുടങ്ങാൻ ഒരു മാസം...

ഇടനിലക്കാരും  ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് : മുംബൈ ACB അന്വേഷണമാരംഭിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ ഇടനിലക്കാരും ഉദ്യോഗസ്ഥ വൃന്ദവും രാഷ്ട്രീയക്കാരും ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന അവിശുദ്ധ ബന്ധവുമായി ബന്ധപ്പെട്ട് ആദായനികുതി (ഐ-ടി) വകുപ്പ് കണ്ടെത്തിയ നൂറോളം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ സംബന്ധിച്ച്...

വസായ് ഹിന്ദു മഹാസമ്മേളനം : നാരായണീയ മഹാപർവ്വം നാളെ (ജനുവരി 12)

  വസായ് : അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിൻ്റെ ഭാഗമായി നാളെ, ജനുവരി 12 ന് മുംബൈയിലെ നാരായണീയ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള നാരയണീയ മഹാ പർവ്വം വസായ്...

ഗാനസന്ധ്യയും പുസ്‌തക പ്രകാശനവും നാളെ

മുംബൈ: നഗരത്തിലെ വളർന്നു വരുന്ന സംഗീത പ്രതിഭകൾക്ക് പാടാനുള്ള വേദി ഒരുക്കുക എന്ന ഉദ്ദേശത്തോടെ 'രാഗലയ 'സംഘടിപ്പിക്കുന്ന 'ഗാനസന്ധ്യ' നാളെ ,ജനുവരി 12ന് ഞായറാഴ്ച ആറു മണി...

ബോംബെ യോഗക്ഷേമ സഭ – വാർഷിക സംഗമം ജനുവരി 12,ന്

മുംബൈ: ബോംബെ യോഗക്ഷേമ സഭയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായുള്ള വാർഷിക സംഗമം ജനുവരി 12,ന് ഞായറാഴ്ച കാലത്ത് 8.30 മുതൽ വൈകിട്ട് 5.30 വരെ നവിമുംബൈ-...

“ശുദ്ധനായ ഗായകൻ” : വിജയകുമാർ, രാഗലയ

" ഞാനും ജയേട്ടനും തമ്മിലുള്ള ബന്ധം 2003ൽ തുടങ്ങിയതാണ്. മുംബയിലും അഹമ്മദാബാദിലും അദ്ദേഹത്തിന്റെ രണ്ടു ഗാനമേളകൾ നടത്താൻ വേണ്ടിയാണ് ഞാൻ കണ്ടുമുട്ടിയത്. വളരെ നല്ല ബന്ധമായിരുന്നു അതിനു...

ഭാവഗായകന് വിട !

പ്രേംകുമാർ മുംബൈ (ഗായകൻ ,സംഗീത സംവിധായകൻ ,നടൻ ) " ജയേട്ടൻറെയും ദാസേട്ടൻ്റെയും കാലത്ത് ജീവിക്കാൻ കഴിഞ്ഞു എന്നത് മാത്രമല്ല അവരുടെ സംഗീതത്തെ ഒരു ദിനചര്യപോലെ ആസ്വദിച്ചു...

വസായ് ഹിന്ദു മഹാസമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ

വസായ് : ജനുവരി 11, 12 തീയ്യതികളിൽ  വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രാങ്കണത്തിൽ  നടക്കുന്ന അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ. സമ്മേളനത്തിൽ നിരവധി സന്യാസി ശ്രേഷ്ഠൻമാരും...

SNDP ഗോരേഗാവ്, കായികദിനം സംഘടിപ്പിക്കുന്നു

ഗോരേഗാവ് : ശ്രീനാരായണ ധർമ്മ പരിപാലന യോഗം,ഗോരേഗാവ് ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖയിലെ അംഗങ്ങൾക്കായി കായിക ദിനം സംഘടിപ്പിക്കുന്നു.വരുന്ന ഞായറാഴ്ച്ച,12 ജനുവരി ഉച്ചയ്ക്ക് മൂന്ന് മണിമുതൽ രാത്രി പത്ത്...

കെ. എസ്. വിഷ്ണുദേവിന്റെ സംഗീത കച്ചേരി അണുശക്തിനഗറിൽ

  ട്രോംബെ : പുതിയ തലമുറയിലെ സുപ്രസിദ്ധ കർണ്ണാടക സംഗീതജ്ഞൻ കെ. എസ്. വിഷ്ണുദേവിന്റെ കച്ചേരി അണുശക്തിനഗറിൽ അരങ്ങേറുന്നു. അണുശക്തിനഗറിലെ 'ഭക്ത രസിക രഞ്ജിനി സഭ '...