Mumbai

വാർഷിക പൊതുയോഗം ജനുവരി 12ന്

ഉല്ലാസ്‌നഗർ : ഉല്ലാസ് നഗർ മലയാളി സമാജം വാർഷിക പൊതുയോഗം ജനുവരി 12ന് വൈകുന്നേരം മൂന്നു മണിക്ക് ഉല്ലാസ് നഗർ നാലിലുള്ള വെൽഫെയർ ഹൈസ്കൂളിൽ വെച്ച് നടക്കും....

അന്റോപ് ഹില്ലിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം.

മുംബൈ: ശ്രീ മുത്തപ്പൻ സേവാ സമിതി , ആൻറ്റോപ് ഹിൽ-സയൺ-മാട്ടു൦ഗയുടെ ആഭിമുഖ്യത്തിൽ ഇരുപത്തിഒന്നാമത് മുത്തപ്പ വെള്ളാട്ട മഹോത്സവം ജനുവരി 18 ശനിയാഴ്ച്ച നടക്കും. രാവിലെ അഞ്ചരമണിക്ക് ഗണപതി...

മികച്ച സേവനത്തിനുള്ള മെഡലുകൾ CBI ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചു

ന്യുഡൽഹി : കുറ്റാന്വേഷണരംഗത്തെ മികവിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിബിഐ ഉദ്യോഗസ്ഥർക്ക് കേന്ദ്രമന്ത്രി അമിത്ഷാ Union Home Minister’s Medal (UHM )മെഡലുകൾ സമ്മാനിച്ചു...

അനധികൃത സ്വത്ത് സമ്പാദനം ; ഉറാൻ കസ്റ്റംസ് സൂപ്രണ്ടിന് 2 വർഷം തടവ്

  മുംബൈ : അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ റായ്‌ഗഡ് ജില്ലയിലെ ഉറാൻ ജവഹർലാൽ നെഹ്റു കസ്റ്റംസ് ഹൗസ് സൂപ്രണ്ടിന് സിബിഐ കോടതി രണ്ടുവർഷം തടവും അമ്പതിനായിരം...

വസായ് ഹിന്ദുമഹാസമ്മേളനം: ഭദ്രദീപം കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക്

വസായ്/ കൊടുങ്ങല്ലൂർ :  ജനുവരി 11,12 തീയ്യതികളിൽ വസായിയിൽ നടക്കുന്ന അഞ്ചാമത് ഹിന്ദുമഹാസമ്മേളനത്തിൽ ഭദ്രദീപം തെളിയിക്കുന്നത് കൊടുങ്ങല്ലൂർ ശ്രീകുറുംബ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക് . പ്രമുഖ സാമൂഹ്യ...

പട്ടികുരച്ചതിൽ പ്രകോപിതരായി അയൽവാസി വീടാക്രമിച്ചു

  മുംബൈ : വളർത്തുപട്ടി കുരച്ചതിൽ പ്രകോപിതരായ അയൽവാസികൾ പച്ചക്കറി കച്ചവടക്കാരൻ്റെ വീടാക്രമിച്ചു. കടക്കാരന്റെ പരാതിയെ തുടർന്ന് പോലീസ് 10 സ്ത്രീകൾക്കെതിരെ FIR രജിസ്റ്റർ ചെയ്‌ത് കേസെടുത്തു. ...

അന്ധേരിയിൽ കെട്ടിടത്തിന് തീപിടിച്ച് ഒരാൾ മരിച്ചു

മുംബൈ: അന്ധേരി വെസ്റ്റിലെ ലക്ഷ്മി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒബ്‌റോയ് കോംപ്ലക്‌സിലെ 13 നില കെട്ടിടത്തിൽ ലെവൽ-2 തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.75 കാരനായ രാഹുൽ...

ഓസ്‌ക്കാർ :മികച്ച സിനിമകളുടെ പട്ടികയിൽ ആടുജീവിതം

മുംബൈ: 2025 ൽ ഓസ്കാറിനായി മത്സരിക്കുന്ന സിനിമകളുടെ പ്രഥമ പട്ടിക പുറത്ത് വന്നു. മലയാള ചിത്രം 'ആടുജീവിതം' ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് മൂന്ന് സിനിമകൾ പട്ടികയിലുണ്ട്. 'കങ്കുവ...

മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

  മുംബൈ: മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ്...

സന്തോഷ് ദേശ് മുഖ് വധം : ഗവർണ്ണറെ കണ്ട് സർവകക്ഷി സംഘം.

മുംബൈ:  ബീഡ് സർപഞ്ചായ സന്തോഷ് ദേശ്മുഖിൻ്റെ കൊലപാതകത്തിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടെ , സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കാൻ എൻസിപി മന്ത്രി ധനഞ്ജയ് മുണ്ടെ ഉടൻ രാജിവയ്ക്കണമെന്ന്...