Mumbai

മുംബൈയിൽ, വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി

മുംബൈ:  കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. കൊച്ചിയിൽ നിന്ന്...

ബലിതർപ്പണത്തിനായ് ഗുരുദേവഗിരി ഒരുങ്ങി

മുംബൈ: കർക്കടക വാവിനോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച നടക്കുന്ന പിതൃബലിതർപ്പണത്തിനായ് ഗുരുദേവഗിരി (നെരൂൾ -നവിമുംബൈ )ഒരുങ്ങി. പുലർച്ചെ 5 മുതൽ ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയിൽ...

സർക്കാർ ജോലി ലഭിക്കാനായി സ്വന്തം മകളെ മറ്റൊരാൾക്ക് വിൽപ്പന ചെയ്‌ത്‌ പിതാവ്

മുംബൈ:  മഹാരാഷ്ട്രയിലെ നന്ദേഡിൽ സർക്കാർ ജോലി ലഭിക്കാനായി സ്വന്തം മകളെ ഒരു ലക്ഷം രൂപയ്‌ക്ക്  വിറ്റ് പിതാവ്.   എട്ട് വർഷത്തിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ ഇക്കാര്യം തിരിച്ചറിഞ്ഞത്....

ബി കെ എസ് – കൈകൊട്ടിക്കളി മത്സരം : രജിസ്ട്രേഷൻ അവസാന തീയതി ജൂലൈ 30

മുംബൈ മാട്ടുംഗ,ബോംബെ കേരളീയ സമാജം, 14 വയസ്സിന് മുകളിലുള്ളവർക്കായി സംഘടിപ്പിക്കുന്ന കൈകൊട്ടിക്കളി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പുകൾ ജൂലൈ 30ന് മുന്നേ പേര് നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു....

ബോംബെ കേരളീയ സമാജം നിക്ഷേപ ബോധവൽക്കരണ ക്ലാസ് നടത്തി

    മുംബൈ: നിക്ഷേപകർക്ക് ശരിയായ ദിശാബോധം നൽകാൻ ഉപദേശ നിർദേശങ്ങളുമായി ബോംബെ കേരളീയ സമാജം (മാട്ടുംഗ) കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ നിക്ഷേപ ബോധവൽക്കരണ...

റെയിൽവേ മന്ത്രലയത്തിൻ്റെ ‘ഓണ സമ്മാന’ത്തിന് നന്ദി അറിയിച്ച്‌ പൂനെ മലയാളികൾ

പൂനെ: ഏറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്, പൂനെ - ഏറണാകുളം പൂർണ്ണാ എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്ക് പുതിയ ബോഗികൾ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര റെയിൽവെ മന്ത്രാലയത്തിനും,...

പ്രതീക്ഷ ഫൗണ്ടേഷൻ രജതജൂബിലിയുടെ നിറവിൽ

മുംബൈ: ജീവകാരുണ്യ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെ മുംബൈ നഗത്തിൽ ഏറെ ശ്രദ്ധനേടിയ പ്രതീക്ഷ ഫൗണ്ടേഷൻ രജത ജൂബിലിയുടെ നിറവിൽ. ഓണാഘോഷത്തോടനുബന്ധിച്ച് സെപ്തംബർ 28 ന് ഞായറാഴ്ച രാവിലെ...

“ഹിന്ദി നിർബന്ധമാക്കിയാൽ സ്‌കൂളുകൾ അടച്ചുപൂട്ടിക്കും “: രാജ്‌ താക്കറെ

മുംബൈ: മഹാരാഷ്‌ട്രയിലെ സ്‌കൂളുകളിൽ 1 മുതൽ 5 വരെ ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കിയാൽ തൻ്റെ പാർട്ടി സ്‌കൂളുകൾ അടച്ചുപൂട്ടിക്കുമെന്ന് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ്...

NWAഡോംബിവലി, ആധാർ കാർഡ് സേവനങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു

മുംബൈ :ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷൻ (NWA), ആധാർ കാർഡ് സേവനങ്ങൾക്കായുള്ള ഹെൽപ്പ് ഡെസ്ക് (പുതിയ കാർഡ് / ബയോമാട്രിക്സ് / അപ്ഡേഷൻ / തിരുത്തൽ )...