Mumbai

സ്വപ്‌നത്തില്‍ അമ്മയെ കണ്ടു, കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടു; 16കാരന്‍ ജീവനൊടുക്കി

സോലാപൂർ :മഹാരാഷ്ട്രയിലെ സോലാപൂരില്‍ പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ നീറ്റ് പരീക്ഷയ്ക്ക് തയാറെടുത്തു കൊണ്ടിരുന്ന 16കാരന്‍ ജീവനൊടുക്കി. ശിവ്ശരണ്‍ ഭൂട്ടാലി തല്‍ക്കോട്ടിയെന്ന വിദ്യാര്‍ഥിയെ അമ്മാവന്റെ വീട്ടില്‍...

ഫെയ്മ മഹാരാഷ്ട്ര വി.എസ്.ന് ആദരാഞ്ജലികൾ അർപ്പിച്ചു

മുംബൈ : അന്തരിച്ച  മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അനുസ്മരിക്കാൻ   ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷൻസ് (FAIMA) മഹാരാഷ്ട്ര സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ...

ഇന്ന് കാർഗിൽ വിജയ ദിനം : പോരാട്ട സ്മരണകളുടെ 26 വർഷം

ന്യുഡൽഹി :കാര്‍ഗില്‍ യുദ്ധസ്‌മരണകള്‍ക്ക് ഇന്ന് 26 വയസ് !മഞ്ഞുപാളികളെ മറയാക്കി ഭാരതത്തിലേയ്ക്ക് നുഴഞ്ഞു കയറിയ പാകിസ്ഥാന് കനത്ത തിരിച്ചടിനൽകി നമ്മുടെ രാജ്യം നേടിയ വിജയത്തിൻ്റെ സ്‌മരണയ്ക്കായി എല്ലാ...

SNMS മീരാറോഡ് ,വീരാർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കർക്കടക വാവുബലി ആചരിച്ചു.

മുംബൈ: കർക്കടകവാവിനോടനുബന്ധിച്ച് ശ്രീ നാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ വിരാർ, മീരാ റോഡ് എന്നിവിടങ്ങളിൽ പിതൃതർപ്പണ ചടങ്ങ് നടന്നു. മന്ദിരസമിതി വിരാർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അർണാലയിൽ നടത്തിയ ബലിയിടൽ...

അണുശക്തിനഗറിൽ ‘ മഴയരങ്ങ്’- ജൂലൈ 27ന്

മുംബൈ :ട്രോംബെ ടൗൺഷിപ് ഫൈൻആർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ, സാഹിത്യത്തിലും ചലച്ചിത്രത്തിലും മഴയുടെ സ്വാധീനവും സൗന്ദര്യശാസ്ത്രവും ചർച്ചചെയ്യുന്നതിന് വേണ്ടി 'മഴയരങ്ങ് ' സംഘടിപ്പിക്കുന്നു . ജൂലൈ 27 ഞായറാഴ്ച്ച...

മെഴ്‌സിഡസിനുമുകളിൽ സുൽഡെയുടെ നൃത്തം (VIDEO) : പിറകെ പോലീസ് നടപടിയും

മുംബൈ: നവി മുംബൈയിൽ ഒരു മെഴ്‌സിഡസ് കാറിന് മുകളിൽ കയറി നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച ഇൻഫ്ലുൻസറും കണ്ടന്റ് ക്രിയേറ്ററുമായ 24 കാരിക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ...

വിഎസ് -അനുസ്മരണം : മീരാ-ഭയ്ന്തറിലെ മലയാളികൾ ഒത്തുചേരുന്നു

മുംബൈ :കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന  വി. എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി മീരാ-ഭയ്ന്തറിലെ മലയാളികൾ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 27 ,ഞായറാഴ്ച രാവിലെ 10...

സമൂഹ മഹാമൃത്യുഞ്ജയ ഹോമം ഗുരുദേവഗിരിയിൽ

നവിമുംബൈ: കർക്കടകമാസ പൂജയുടെ ഭാഗമായി 27 നു ഞായറാഴ്ച വൈകീട്ട് 7 .15 മുതൽ ഗുരുദേവഗിരി മഹാദേവ ക്ഷേത്രത്തിൽ സമൂഹ മഹാമൃത്യുഞ്ജയ ഹോമം ഉണ്ടായിരിക്കും.

വാവുബലി: ഗുരുദേവഗിരിയിൽ പിതൃതർപ്പണ സായൂജ്യം നേടിയത് ആയിരങ്ങൾ

ഫോട്ടോ: കർക്കിടക വാവിനോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ  നെരൂൾ ഗുരുദേവഗിരിയിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്. നെരൂൾ: കർക്കിടക വാവിനോടനുബന്ധിച്ച് ശ്രീ നാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ...

നാഗ്‌പൂര്‍കാരി ദിവ്യ ദേശ്‌മുഖ് ,വനിതാ ലോകകപ്പ് ചെസ്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരി (VIDEO)

ബറ്റുമി (ജോർജിയ): ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ചരിത്രംകുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ് ഫൈനലിൽ. സെമി മത്സരത്തിലെ രണ്ടാം ഗെയിമിൽ മുൻ ലോക ചാമ്പ്യൻ ചൈനയുടെ സോങ്‌യി...