വാവുബലി: ഗുരുദേവഗിരിയിൽ പിതൃതർപ്പണ സായൂജ്യം നേടിയത് ആയിരങ്ങൾ
ഫോട്ടോ: കർക്കിടക വാവിനോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നെരൂൾ ഗുരുദേവഗിരിയിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്. നെരൂൾ: കർക്കിടക വാവിനോടനുബന്ധിച്ച് ശ്രീ നാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ...
