Thiruvananthapuram

മാറ്റിവച്ച PSCപരീക്ഷകളുടെ തീയ്യതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമീഷന്‍ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു.പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡര്‍ ഡ്രൈവര്‍) (കാറ്റഗറി...

മാതൃകാവീടിന് ചെലവായത് 2695000 രൂപ : ആരോപണങ്ങൾക്ക് വിശദീകരണം നൽകി റവന്യു മന്ത്രി

തിരുവനന്തപുരം :വായനാടിലെ ഉരുൾപൊട്ടലിലെ ദുരിത ബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടു നിർമാണവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി റവന്യൂമന്ത്രി കെ. രാജൻ. 'മാതൃകാ വീട്' നിർമാണം പൂർത്തിയായതിന് പിന്നാലെ ഉയർന്ന...

‘ദി കേരള സ്റ്റോറി’ക്ക് ലഭിച്ച അം​ഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ 'ദി കേരള സ്റ്റോറി' സിനിമയ്ക്ക് അം​ഗീകാരം ലഭിച്ചത് അങ്ങേയറ്റം ഖേദകരമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി....

ഉപകരണ ക്ഷാമം ഇപ്പോഴുമുണ്ട് : നിലപാടില്‍ ഉറച്ച് ഡോ. ഹാരിസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകള്‍ തള്ളിയ ആരോഗ്യവകുപ്പ്  Cheap Replica Watches 100% Quality.നിലപാടിനെതിരെ ഡോ. ഹാരിസ് ചിറക്കല്‍. ഓപ്പറേഷന്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ...

മുണ്ടക്കൈ-ചൂരൽമല ദുരന്തം: 49 പേരെ കൂടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തും

വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തം ബാധിച്ച 49 പേരെ കൂടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താനും, ദുരന്തത്തിൽ കടകളും വാണിജ്യ സ്ഥാപനങ്ങളും സാധനങ്ങളും മറ്റും നഷ്ടപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാനും ഇന്ന്...

മുണ്ടക്കൈ – ചൂരൽമല- “ഒറ്റക്കെട്ടായി അതിജീവിച്ചതിൻ്റെ കേരള മാതൃക” :മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഏതൊരു വിഷമഘട്ടത്തേയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി അതിജീവിച്ചതിൻ്റെ കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിൽ ഒന്നാണ് മുണ്ടക്കൈ-ചൂരൽമല,എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഉരുൾപൊട്ടൽ പുനരധിവാസം സംബന്ധിച്ച്...

മൂത്രനാളിയിലേക്ക് യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം ഇലക്ട്രിക് വയർ

തിരുവനന്തപുരം: മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്ട്രിക് വയർ യുവാവിന്‍റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ...

” ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചില്ല; ഗുരുതര സുരക്ഷാ വീഴ്‌ചയുണ്ടായി” ജയില്‍ ഡിഐജിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നും ജയിലിൽ ഗുരുതര സുരക്ഷ വീഴ്ചയുണ്ടായെന്നും റിപ്പോർട്ട്. ജയിൽ ഡിജിപിക്ക് കണ്ണൂർ സെൻട്രൽ ജയിൽ ഡിഐജി ഇന്നലെ രാത്രി സമർപ്പിച്ച...

ജഡ്ജി ചമഞ്ഞ് ദമ്പതികളിൽനിന്നും പണം തട്ടി ; കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം:ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍ .കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ജിഗേഷ്, മാന്നാര്‍ സ്വദേശി സുമേഷ് എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് പൊലീസ് അറസ്റ്റ് ചെയ്തത്. വെഞ്ഞാറമൂട്...

കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവം : “യഥാർഥ വസ്തുതകൾ സിബിസിഐ മറച്ചുവെക്കുന്നു ” : VHP

തിരുവനന്തപുരം :ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ പ്രതികളാവാൻ ഇടയായ കേസിനെ പറ്റിയുള്ള യഥാർഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് സിബിസിഐ നേതൃത്വം പ്രതികരിക്കുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ....