തലസ്ഥാനത്തോട് വിട: വിലാപയാത്ര തുടങ്ങി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ചു. ദർബാർ ഹാളിൽ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രിയും...
