Ernakulam

“സഭാ വസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യം” : മാര്‍ ആന്‍ഡ്രൂസ് താഴത്ത്

എറണാകുളം : ഒഡീഷയില്‍ മലയാളി വൈദികരും കന്യാസ്ത്രീകളും അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച്‌ സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മലയാളി വൈദികരും കന്യാസ്ത്രീകളും ഒരു സുവിശേഷകനും മരണാനന്തര...

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു

കൊച്ചി മെട്രോ വയഡക്ടിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. എമര്‍ജന്‍സി പാസ് വേയിലൂടെ എത്തിയ യുവാവ് വയഡക്ടിന്റെ കൈവരിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മലപ്പുറം തിരൂരങ്ങാടി...

ബലാൽസംഗം ചെയ്തെന്ന അമ്മയുടെ പരാതിയിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം : അമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ആലുവ സ്വദേശിയായ 30കാരൻ അറസ്റ്റില്‍. അമ്മയുടെ പരാതിയിലാണ് മകനെതിരെ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ വെസ്റ്റ് പൊലീസാണ്...

അൻസിൽ വധം: പ്രതി വിഷം കലക്കിയത് എനർജി ഡ്രിങ്കിൽ

എറണാകുളം : അന്‍സിലിനെ കൊലപ്പെടുത്തിയത് എനര്‍ജി ഡ്രിങ്കില്‍ വിഷം കലക്കിയിട്ട് . തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ വീട്ടിൽ കണ്ടെത്തി. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന ആളാണ്...

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്

എറണാകുളം: നഗ്നതാ പ്രചരണത്തിലൂടെ സാമ്പത്തിക ലാഭം നേടിയെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. 'അമ്മ'...

കൊച്ചിയിൽ കനത്ത മഴ !കേരളത്തിൻറെ പല ഭാഗങ്ങളിലും മഴതുടരുന്നു

എറണാകുളം: കൊച്ചിയിൽ കനത്ത മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് ജില്ലയിൽ റെഡ് അലർട്ടാണ്. അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ...

“സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണം വൈസ് ചാൻസലർ- രജിസ്ട്രാർമാരുടെ വാശി ” : ഹൈക്കോടതി

എറണാകുളം:കേരള സർവകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇരുവരുടെയും വാശിയാണ് സർവകലാശാലയിലെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കോടതി നിരീക്ഷിച്ചു. ഇവർക്ക് ആത്മാർഥതയില്ലെന്നും സർവകലാശാലയിലെ സാഹചര്യം...

എം കെ.സാനുവിന് വിട! സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകുന്നേരം 4ന്

എറണാകുളം: അന്തരിച്ച പ്രമുഖ സാഹിത്യകാരനും ​മുൻ എംഎൽഎയുമായ എം കെ സാനുവിൻ്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ എറണാകുളം രവിപുരം ശ്‌മശാനത്തിൽ നടക്കും. കൊച്ചിയിലെ...

അൻസിലിനെ മരണം : പെണ്‍സുഹൃത്ത് വിഷം കൊടുത്തു കൊന്നത്

എറണാകുളം: കോതമംഗലത്ത് മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകൻ അൻസില്‍ (38) വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച്‌ പോലീസ്. പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന വിഷം...

വേടൻ്റെ മുൻകൂർ ജാമ്യ ഹർജി: പൊലീസിൻ്റെ വിശദീകരണം തേടി ഹൈക്കോടതി

എറണാകുളം: ബലാൽസംഗക്കേസിൽ റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യ ഹർജിയിൽ പൊലീസിൻ്റെ വിശദീകരണം തേടി ഹൈക്കോടതി. ജസ്‌റ്റിസ് ബച്ചു കുര്യൻ തോമസിൻ്റെ ബഞ്ച് ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റി. 'തന്നെ...