വി.ഡി സതീശനെതിരെ കൊച്ചിയില്‍ ഫ്ളക്സ് ബോര്‍ഡ്
കൊച്ചി: മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ പോരിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കൊച്ചിയില്‍ ഫ്ളക്സ് ബോര്‍ഡ്. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. 'ഇന്ത്യന്‍...
