Ernakulam

സംസ്ഥാനത്തെ റസ്റ്റോറന്‍റുകളിൽ ജിഎസ്ടി വിഭാ​ഗത്തിന്റെ മിന്നൽ പരിശോധന.

എറണാകുളം: സംസ്ഥാനത്തെ റസ്റ്റോറന്‍റുകളിൽ ജിഎസ്ടി വിഭാ​ഗത്തിന്റെ മിന്നൽ പരിശോധന. കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തി. ജിഎസ്ടി തട്ടിപ്പ് കണ്ടെത്താൻ ഓപ്പറേഷൻ ഹണി ഡ്യൂക്സ് എന്ന പേരിലാണ്...

എംപി ഷാഫി പറമ്പിൽ നേതൃക്യാമ്പിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തു

കൊച്ചി: പേരാമ്പ്ര സംഘർഷത്തിൽ മൂക്കിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വടകര എംപി ഷാഫി പറമ്പിൽ നേതൃക്യാമ്പിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തു. 12 ദിവസങ്ങൾക്കുശേഷം ആദ്യമായാണ് ഷാഫി പൊതുവേദിയിലെത്തിയത്. നേതൃക്യാമ്പിൽ...

സഹസ്രദളപത്മശോഭയിൽ ശാരദ ടീച്ചറുടെ വീട്ടുമുറ്റം

ജി. ഹരികുമാർ, കൂവപ്പടി പെരുമ്പാവൂർ: ഒരാഴ്ചയ്ക്കിടെ രണ്ട് അപൂർവ്വ സഹസ്രദളപത്മങ്ങൾ (ആയിരമിതളുള്ള താമര) വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ വിരിഞ്ഞ സന്തോഷത്തിലാണ് കൂവപ്പടി മദ്രാസ് കവലയ്ക്കടുത്ത് ലക്ഷ്മി ഭവനിൽ കെ.കെ....

ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ കുരുക്ക് മുറുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും...

ആറു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; കൊടുങ്ങല്ലൂര്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. ആറു കോടി രൂപ വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ജലീലാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്....

വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

എറണാകുളം : വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു നോർത്ത് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ കരയിൽ പടമാട്ടുമൽ വീട്ടിൽ റെഫീൻ (26) നെയാണ് കാപ്പ ചുമത്തി...

ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ

എറണാകുളം : 265 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ. പള്ളിപ്പുറത്ത് താമസിക്കുന്ന മണ്ണുത്തി മുളയം തൃക്കുകാരൻ വീട്ടിൽ ജിതിൻ ജോസഫ് (28) പള്ളിപ്പുറം...

മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു

കൊച്ചി: എറണാകുളത്ത് വിദ്യാര്‍ഥിനി ഒഴുക്കില്‍പ്പെട്ട് മരിച്ചു. വൈപ്പിന്‍ അഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പാലക്കാട് സ്വദേശി ഫായിസയാണ് മരിച്ചത്.സിന്‍സിന എന്ന വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇരുവരും മഹാരാജാസ്...

വാഹനം വിട്ടു നല്‍കണം : ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ പേരില്‍ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. വാഹനങ്ങള്‍ വാങ്ങിയത് നിയമവിധേയമായിട്ടാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍...

ഈറോഡ് കെ. രാജാമണി ഭാഗവതരുടെ സാമ്പ്രദായിക ഭജന അദ്വൈതഭൂമിയെ ഭക്തിസാന്ദ്രമാക്കി

റിപ്പോർട്ട് : കൂവപ്പടി ജി. ഹരികുമാർ അദ്വൈതഭൂമിയെ ഭക്തിസാന്ദ്രമാക്കി, ചൊവ്വാഴ്ച ശരന്നവരാത്രി മണ്ഡപത്തിൽ സംഗീതവിദ്വാൻ ഈറോഡ് കെ. രാജാമണി ഭാഗവതർ പാടി. തമിഴിലെ അതിപ്രശസ്തങ്ങളായ സാമ്പ്രദായിക ഭജനകീർത്തനങ്ങളും...