Ernakulam

കാട്ടാനക്കൂട്ടം കോതമംഗലത്ത്  വീട് തകര്‍ത്തു; നാട്ടുകാർ ഭീതിയിൽ

കൊച്ചി : കോതമംഗലം മണികണ്ഠന്‍ ചാലിൽ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. പുലര്‍ച്ചെയാണ് മണികണ്ഠന്‍ചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. ശാരദ ഒറ്റക്കാണ്...

ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; പ്രതി പിടിയിൽ

എറണാകുളം : മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി റക്കീബുൽ(34) ആണ് മരിച്ചത്. താമസ സ്ഥലത്തുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇജാവുദ്ദീൻ...

സ്പാ ജീവനക്കാരി ലൈംഗികാവശ്യം നിരസിച്ചപ്പോൾ ആക്രമണം; ഉടമ പിടിയിൽ.

കൊച്ചി: കടവന്ത്രയിൽ ജീവനക്കാരിയെ ആക്രമിച്ച കേസിൽ സ്പാ ഉടമ അറസ്റ്റിൽ. മാർക്കറ്റ് റോഡിലുള്ള ലില്ലിപ്പുട്ട് എന്ന സ്പായിലെ ജീവനക്കാരിയെ ആക്രമിച്ച കേസിൽ അജീഷ് എന്നയാളെയാണ് പോലീസ് അറെസ്റ്...