വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
എറണാകുളം : വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു നോർത്ത് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ കരയിൽ പടമാട്ടുമൽ വീട്ടിൽ റെഫീൻ (26) നെയാണ് കാപ്പ ചുമത്തി...
എറണാകുളം : വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു നോർത്ത് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ കരയിൽ പടമാട്ടുമൽ വീട്ടിൽ റെഫീൻ (26) നെയാണ് കാപ്പ ചുമത്തി...
എറണാകുളം : 265 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ. പള്ളിപ്പുറത്ത് താമസിക്കുന്ന മണ്ണുത്തി മുളയം തൃക്കുകാരൻ വീട്ടിൽ ജിതിൻ ജോസഫ് (28) പള്ളിപ്പുറം...
കൊച്ചി: എറണാകുളത്ത് വിദ്യാര്ഥിനി ഒഴുക്കില്പ്പെട്ട് മരിച്ചു. വൈപ്പിന് അഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പാലക്കാട് സ്വദേശി ഫായിസയാണ് മരിച്ചത്.സിന്സിന എന്ന വിദ്യാര്ഥിയുടെ ജീവന് രക്ഷപ്പെടുത്താന് കഴിഞ്ഞു. ഇരുവരും മഹാരാജാസ്...
കൊച്ചി: ഓപ്പറേഷന് നുംഖോറിന്റെ പേരില് വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന് ദുല്ഖര് സല്മാന് ഹൈക്കോടതിയില്. വാഹനങ്ങള് വാങ്ങിയത് നിയമവിധേയമായിട്ടാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്...
റിപ്പോർട്ട് : കൂവപ്പടി ജി. ഹരികുമാർ അദ്വൈതഭൂമിയെ ഭക്തിസാന്ദ്രമാക്കി, ചൊവ്വാഴ്ച ശരന്നവരാത്രി മണ്ഡപത്തിൽ സംഗീതവിദ്വാൻ ഈറോഡ് കെ. രാജാമണി ഭാഗവതർ പാടി. തമിഴിലെ അതിപ്രശസ്തങ്ങളായ സാമ്പ്രദായിക ഭജനകീർത്തനങ്ങളും...
കൊച്ചി: ബലാത്സംഗക്കേസില് പ്രതിയായ നടന് സിദ്ദിഖിന് ഒരുമാസത്തെ വിദേശസന്ദര്ശനത്തിന് അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല് മജിസ്ട്രേട്ട് കോടതിയാണ് അനുമതി നല്കിയത്. യുഎഇ, ഖത്തര് തുടങ്ങിയ രാജ്യങ്ങളില്...
കൊച്ചി: മണിക്കൂറുകള് നീണ്ട രക്ഷാദൗത്യത്തിന് ഒടുവില് എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയില് കിണറ്റില് വീണ കാട്ടാനയെ കരയ്ക്ക് കയറ്റി. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച്...
കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ മോചനം കൈകാര്യം ചെയ്തതില് സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ബിജെപി കോര് കമ്മിറ്റി യോഗത്തില് വിമര്ശനം. വിഷയം കൈകാര്യം ചെയ്യുന്നതില് നേതൃത്വം...
കൊച്ചി: എംഡിഎംഎ വില്പ്പനക്കാരായ രണ്ട് വിദ്യാര്ത്ഥികള് പിടിയില്. കുസാറ്റിലെ സിവില് എഞ്ചിനീയറിങ് രണ്ടാം വര്ഷ വിദ്യാര്ത്ഥികളായ അതുല്, ആല്വിന് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും കയ്യില് നിന്ന് 10.5...
പെരുമ്പാവൂർ : 30 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി യുവതി ഉൾപ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ആസാം നൗഗാവ് സ്വദേശികളായ നൂർ അമീൻ (29)...