അരളിപ്പൂവിന് തത്കാലം വിലക്കില്ല, വിഷാംശം ഉള്ളതായി റിപ്പോർട്ട് കിട്ടിയിട്ടില്ല; തിരു. ദേവസ്വം ബോർഡ്
തിരുവനന്തപുരം: അരളിപ്പൂവിന് പൂജാകാര്യങ്ങളിൽ തൽക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത്...
