Latest News

ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ കീഴടങ്ങിയേക്കുമെന്ന് സൂചന

ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ എച്ച്.ഡി. രേവണ്ണയുടെ അറസ്റ്റിനു പിന്നാലെ മകനും ജെഡിഎസ് എംപിയുമായ പ്രജ്വൽ കീഴടങ്ങിയേക്കുമെന്ന് സൂചന. ജെ,ഡിഎസ് നേതാവും മുൻമന്ത്രിയുമായ സി.എസ്. പുട്ടരാജുവാണ് ഇതു സംബന്ധിച്ച സൂചന...

രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

എച്ച്.ഡി രേവണ്ണക്ക് വീണ്ടും തിരിച്ചടി. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസിലും രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ബെംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൈസൂരു...

നരേന്ദ്ര മോദി 14ന് വാരാണസിയിൽ പത്രിക നൽകും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 14ന് വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. 13ന് മണ്ഡലത്തിൽ കൂറ്റൻ റോഡ് ഷോ സംഘടിപ്പിക്കും. ജൂൺ ഒന്നിനു വോട്ടെടുപ്പ് നടക്കുന്ന വാരാണസിയിൽ നാമനിർദേശ...

ബിജെപി പ്രവേശനം: ഇപി നൽകിയ പരാതിയിൽ അന്വേഷണം

തിരുവനന്തപുരം: ബിജെപി പ്രവേശനത്തിന് ചർച്ച നടത്തിയെന്ന ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍റെ പരാതിയിൽ അന്വേഷണം നടത്തും. കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മിഷണറുടെ...

ഇന്ന് ടിപിയുടെ പതിമൂന്നാം രക്തസാക്ഷിത്വ ദിനം

ടി.പി ചന്ദ്രശേഖരന്‍ മരിച്ചിട്ട് ഇന്നേക്ക് പതിമൂന്ന് വർഷം. പതിമൂന്നാം രക്ത സാക്ഷിത്വദിനമായ ഇന്ന് ഒഞ്ചിയത്തെ ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ നടക്കും.കൊലയാളി സംഘാംഗങ്ങള്‍ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി...

ഡേ ഓഫ് നിഷേധിക്കരുതെന്ന് ഡിജിപിയുടെ സർക്കുലർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസമുള്ള ഡേ ഓഫ് നിക്ഷേധിക്കരുതെന്ന് ഡിജിപി ഡോ. ഷെയ്ക്ക് ദർവേശ് സാഹിബ്. ഇത്തരത്തിൽ ഓഫ് നിക്ഷേധിക്കുന്നത് പൊലീസുകാരുടെ മാനസിക സമ്മർദം...

നാലിടത്ത് കനത്ത മത്സരം നേരിട്ടു: തെരഞ്ഞെടുപ്പ് വിലയിരുത്തി കെപിസിസി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലിടത്ത് കനത്ത മത്സരമാണ് നടന്നതെന്ന് കെപിസിസി വിലയിരുത്തൽ. ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ എന്നീ മണ്ഡലങ്ങളിൽ കനത്ത മത്സരമുണ്ടായി. തൃശൂരിൽ 20,000 ത്തിലധികം...

ദിവസേന 40 ടെസ്റ്റുകള്‍: പുതിയ ഉത്തരവിറക്കി ഗതാഗതവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഇളവുകൾ വരുത്തിയുള്ള പുതിയ ഉത്തരവ് പുറത്തിറക്കി ഗതാഗതവകുപ്പ്. 30 ടെസ്റ്റുകളെന്ന ഉത്തരവ്പിൻവലിച്ചു 40 ടെസ്റ്റുകൾ ഒരു ദിവസം നടത്തുമെന്നാണ്...

ശബരിമല ദർശനത്തിന് ഇനി ഓൺലൈൻ ബുക്കിങ് മാത്രം

കോട്ടയം: ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർഥാടനകാലം മുതൽ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർഥാടകരുടെ ഓൺലൈൻ ബുക്കിങ് പരിധി 80,000 ആയി നിജപ്പെടുത്തുന്നുവെന്നും ദേവസ്വം ബോർഡ് അറിയിച്ചു....

ഉള്ളി കയറ്റുമതി നിരോധനം പൂർണമായും നീക്കി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ ഉള്ളി കയറ്റുമതി നിരോധനം പൂർണമായും നീക്കി കേന്ദ്ര സർക്കാർ. ഉള്ളിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി നിരക്ക് ടണ്ണിന് 550 ഡോളറായി നിശ്ചയിച്ചിട്ടുമുണ്ട്. മഹാരാഷ്ട്ര ഉൾപ്പെടെ...