വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണസമ്മാനമായി കമ്മീഷൻ ചെയ്യും: മന്ത്രി വി.എൻ. വാസവൻ
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണസമ്മാനമായി കമ്മീഷൻ ചെയ്യുമെന്നു മന്ത്രി വി.എൻ.വാസവൻ. ജൂൺ അവസാനത്തോടുകൂടി ട്രയൽ റൺ നടത്തുമെന്നും മന്ത്രി അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇതോടനുബന്ധിച്ച്...
