പട്രോളിങിനിടെ ബൈക്കുമായി 18കാരൻ, സംശയത്തിൽ ചോദ്യം ചെയ്തപ്പോൾ വെളിച്ചത്തുവന്നത് ഉത്സവപ്പറമ്പിലെ വാഹന മോഷണം
പട്രോളിങിനിടെ ബൈക്കുമായി കണ്ട 18കാരനെ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ, വെളിച്ചതായത് ഉത്സവ പറമ്പിലെ ബൈക്ക് മോഷ്ണകഥ. എം.വി മഹേഷിനെയാണ് (18) ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ സായൂജ് കുമാറിന്റെ...
