ഹൃദയാരോഗ്യത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
വിട്ടുമാറാത്ത സമ്മർദ്ദം നിങ്ങളുടെ മനസ്സിനെ മാത്രമല്ല നിങ്ങളുടെ ഹൃദയത്തെയും അപകടത്തിലാക്കുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ വിട്ടുമാറാത്ത സമ്മർദ്ദം ഹൃദയാരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. സമ്മർദ്ദം മൂലം...
