മോരുംവെള്ളം അഥവാ സംഭാരം ഒഴിവാക്കേണ്ടത് ആരൊക്കെ
വേനൽക്കാലത്ത് സംഭാരത്തിന് ഡിമാൻഡ് കൂടുതലായിരിക്കും. ശരീരം ഉള്ളിൽ നിന്ന് തണുപ്പിക്കാനും വേനൽച്ചൂടിനെ മറികടക്കാനും ഇത് സഹായകരമാണ്. പ്രോബയോട്ടിക് ഗുണങ്ങളാൽ സമ്പന്നമായതിനാൽ കുടലിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. എന്നാൽ...
