Flash Story

മലപ്പുറത്ത് 20,000 ലിറ്റർ സ്പിരിറ്റ്‌ പിടിച്ചെടുത്തു !

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. 20,000 ലിറ്ററിലധികം സ്പിരിറ്റ് ആണ് പിടികൂടിയത്. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സ്ക്വാഡാണ് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് പിടികൂടിയത്....

ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: മുതിർന്ന ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കിഴക്കൻ ലബനനിലെ ബെക്കാ വാലി മേഖലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മച്ച്ഘരയിലെ...

കൊലവിളി നടത്തിയ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു

പാലക്കാട് :തൃത്താലയിൽ അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിദ്യാർഥിയെ സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ഇന്ന് ചേരുന്ന പിടിഎ മീറ്റിങ്ങിൽ തുടർനടപടികൾ ആലോചിക്കും. ഫോൺ മൊബൈൽ ഫോൺ വാങ്ങിവെച്ചതിനാണ് വിദ്യാർഥി അധ്യാപകർക്ക്...

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍! പവന് 60000 കടന്നു!

തിരുവനന്തപുരം :സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില്‍പ്പന വില 60200 രൂപയാണ്....

4വയസുകാരിയെ പീഡിപ്പിച്ച സംഭവം:CPM പ്രവർത്തകൻ ഒളിവിൽ തുടരുന്നു…

  എറണാകുളം :പുത്തന്‍വേലിക്കരയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബി.കെ.സുബ്രഹ്മണ്യനെതിരേയാണ് നടപടി. പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന്...

KGമുതല്‍ PGവരെ സൗജന്യ വിദ്യാഭ്യാസം, ST വിദ്യാര്‍ത്ഥികള്‍ക്ക് 1000രൂപ സ്റ്റെപെന്‍ഡ്: സങ്കല്‍പ് പത്രയുടെ രണ്ടാം ഭാഗവുമായിBJP

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിനുള്ള ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയായ 'സങ്കല്‍പ്പ് പത്ര'യുടെ രണ്ടാം ഭാഗം പുറത്തിറക്കി. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂറാണ് പത്രിക...

‘സഞ്ജയ്‌ റോയ്‌ക്ക് വധശിക്ഷ നല്‍കണം’; പുതിയ ഹര്‍ജി സമര്‍പ്പിച്ച് സർക്കാർ

കൊല്‍ക്കത്ത: ആർ‌ജി കർ ആശുപത്രിയിലെ യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ ,മരണം വരെ ജീവപര്യന്തം ശിക്ഷ പോരാ, പ്രതി സഞ്ജയ്‌ റോയ്‌ക്ക് വധശിക്ഷ തന്നെ...

ബിജെപി പ്രകടന പത്രിക അപകടകരം : കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡൽഹി നിയമസഭാതെരഞ്ഞെടുപ്പിനായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക രാജ്യത്തിന് ആപത്ക്കരമെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സൗജന്യ വിദ്യാഭ്യാസം...

‘ബോചെ’യ്ക്ക് വഴിവിട്ട സഹായം :ജയിൽ – ഡിഐജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ

  തിരുവനന്തപുരം :തിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ....

പിപിഇ കിറ്റ് വാങ്ങിയതിൽ പത്ത് കോടിയുടെ അധികബാധ്യത: സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ 10.23 കോടിയുടെ നഷ്ടമുണ്ടായതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. നിയമസഭയിൽ വെച്ച റിപ്പോർട്ടിലാണ് ആരോഗ്യവകുപ്പിൽ നടന്ന...