Flash Story

ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം:യുവാവ് അറസ്റ്റിൽ

കണ്ണൂർ :ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു.യുവതിയുടെ ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ പൊയിൽ...

തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച നക്സലേറ്റ് കൊല്ലപ്പെട്ടു

  റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ ഗാരിയാബന്ദ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 14 ന്കസലൈറ്റുകളെ വധിച്ച് സുരക്ഷാസേന. നക്‌സലൈറ്റ് സെൻട്രൽ കമ്മിറ്റി അംഗമായ ജയരാം എന്ന ചലപതിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇയാളുടെ...

മംഗളൂരു ബാങ്ക് കവർച്ച : മൂന്ന് പ്രതികൾ പിടിയിൽ

കർണ്ണാടക: മംഗളൂരു കോടികര്‍ ബാങ്ക് കവര്‍ച്ചാക്കേസിലെ പ്രതികള്‍ പിടിയില്‍.സ്വർണവും പണവും ഉൾപ്പെടെ 12 കോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് ബാങ്ക് അധികൃതർ പറയുന്നത്. അന്തര്‍സംസ്ഥാന മോഷ്ടാക്കളുടെ സംഘത്തിലെ മൂന്നുപേരാണ്...

വിവേക് രാമസ്വാമി ട്രംപ് ഭരണകൂടത്തിൻ്റെ ഭാഗമാകില്ല

വാഷിങ്ടണ്‍ : വിവേക് രാമസ്വാമി ട്രംപ് ഭരണകൂടത്തിൻ്റെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ്. നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെൻ്റ് ഓഫ് ഗവണ്‍മെൻ്റ് എഫിഷ്യന്‍സിയുടെ ചുമതലയില്‍ നിന്ന് ഇന്ത്യന്‍ വംശജനായ വിവേക്...

സത്യപ്രതിജ്ഞയ്ക്ക് ശേഷം നയം വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ്

വാഷിങ്ടണ്‍: അമേരിക്കയുടെ 47ആം പ്രസിഡൻ്റായി അധികാരമേറ്റ് ഡൊണാൾഡ് ട്രംപ്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലെ യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ...

ഒരുവട്ടം കൂടി: അധികാരമേറ്റ് ട്രംപ്, ഉത്സവമാക്കി സത്യപ്രതിജ്ഞ

വാഷിങ്ടണ്‍: യുഎസില്‍ രണ്ടാം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. അതിശൈത്യത്തെ തുടര്‍ന്ന് ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ...

സംസ്ഥാന പണിമുടക്ക് : ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം :ഒരു വിഭാഗം​ ജീവനക്കാരും അധ്യാപകരും ബുധനാഴ്ച നടത്തുന്ന പണിമുടക്ക്​ നേരിടാൻ സർക്കാർ ഡയസ്​നോൺ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും....

ലഹരിയ്ക്ക് അടിമയായ മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു

  തിരുവനന്തപുരം: ലഹരിയ്ക്ക് അടിമയായ മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ (ഷിബു- 52) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ജനുവരി 15 ന്...

കൊൽക്കത്ത ബലാൽസംഗക്കൊല : നരാധമന് മരണം വരെ ജീവപര്യന്തം തടവ്

കൊല്‍ക്കത്ത: രാജ്യത്തെ നടുക്കിയ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്‌ജയ്‌ റോയ്ക്ക് മരണം വരെ...