Flash Story

ഷഹബാസ് വധക്കേസ് :പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

കോഴിക്കോട് : താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് വധക്കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.വിദ്യാർത്ഥികളായ ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ക്രിമിനൽ...

കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടികൂടി.

കണ്ണൂർ:കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങളും, എണ്ണയും പിടിച്ചെടുത്തു. തളാപ്പ് തളാപ്പ് എ.കെ.ജി ആശുപത്രിക്ക ടുത്തുള്ള എം.വി.കെ...

കപ്പലിലെ തീ നിയന്ത്രണവിധേയമായില്ല ; കപ്പലിലുള്ളത് 2000 ടൺ എണ്ണയും 240 ടൺ ഡീസലും

തിരുവനന്തപുരം : അറബിക്കടലിൽ അപകടത്തിൽപ്പെട്ട സിങ്കപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 ല്‍ ഉണ്ടായ തീ നിയന്ത്രിക്കാനാവുന്നില്ല. ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രക്ഷപ്രവര്‍ത്തനം തുടരുന്നുണ്ട്....

കേരളത്തിൽ അതിശക്ത മഴ ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും വരുന്നു . ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,...

മോശം കാലാവസ്ഥ: ശുഭാംശുവിന്റെ ബഹിരാകാശ യാത്ര നാളത്തേയ്ക്ക് മാറ്റി

ന്യൂയോര്‍ക്ക്: ആക്‌സിയം 4 ദൗത്യത്തിലേറിയുള്ള വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര ഐഎസ്ആര്‍ഒ നാളത്തേക്ക് മാറ്റി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ദൗത്യം മാറ്റിയതെന്നാണ് വിശദീകരണം. ബുധനാഴ്ച...

ഓർമകളിൽ സുമാരാമചന്ദ്രൻ !: വേർപാടിൽ അനുശോചിച്ച്‌ മലയാള ഭാഷാ പ്രചാരണ സംഘം

മുംബൈ: മലയാള ഭാഷാപ്രചാരണ സംഘത്തിൻ്റെ ആരംഭകാലം മുതലുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രവർത്തകർക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകയായിരുന്ന സുമ രാമചന്ദ്രന്റെ വേർപാടിൽ മലയാള ഭാഷ പ്രചാരണ സംഘം...

എംവി വാൻഹായ് 503 കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്നു ; 18 പേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: കേരളതീരത്തിനടുത്ത് അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണെന്ന് നാവികസേന അറിയിച്ചു . കപ്പൽ ഒഴുകി നടക്കുന്ന നിലയിലാണ് എന്ന് നാവികസേന...

സുനി സോമരാജൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്‌തു

  മുംബൈ : കേരളീയ സമാജം ഡോംബിവ്‌ലി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച്‌ സമാജം അംഗവും സാമൂഹ്യ പ്രവർത്തകയുമായ ,എഴുത്തുകാരി സുനിസോമരാജിൻ്റെ കവിതാസമാഹാരം 'നിലാവിൽ വിരിയുന്ന കനവുകൾ '...

മുംബ്രയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് 5പേർ മരിച്ചു: ഏഴോളം പേർക്ക് പരിക്ക്

മുംബൈ :താനെയിലെ മുംബ്ര റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് (തിങ്കളാഴ്ച) രാവിലെ 12 ഓളം യാത്രക്കാർ ഓടുന്ന ട്രെയിനിൽ നിന്ന് വീണു അപകടം സംഭവിച്ചതായി മധ്യ റെയിൽവേ...

കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു

കോഴിക്കോട്: കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം നടന്നു . കണ്ണൂർ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചാണ് അപകടം ഉണ്ടായത് ....