crime

ധർമസ്ഥല ശവസംസ്ക്കാര കേസ് : പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൗമ്യലത പിന്മാറി

ബാംഗ്ലൂർ: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൗമ്യലത IPS പിന്മാറി. പിന്മാറിയതായി...

പത്തനം തിട്ടയിൽ പിതാവിനെ ക്രൂരമായി മർദ്ദിച്ച മകനും മരുമകൾക്കുമെതിരെ കേസ്

പത്തനംതിട്ട: അടൂരിൽ അറുപത്താറുകാരനായ വയോധികനെ മർദ്ദിച്ച മകൻ്റെയും മരുമകളുടെയും പേരിൽ പോലീസ് കേസെടുത്തു. തങ്കപ്പൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. മകൻ സിജു പൈപ്പ് കൊണ്ടും മരുമകൾ സൗമ്യ വലിയ...

പെട്രോളൊഴിച്ചു ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പെട്രോളൊഴിച്ചു ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ പോയ ആളെ പോലീസ് പിടിക്കൂടി.കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയായ സി കെ നൗഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ...

വിപഞ്ചികയുടെ ആത്മഹത്യ : നിതീഷിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

കൊല്ലം: കേരളപുരം സ്വദേശി വിപഞ്ചികയും കുഞ്ഞും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതി നിതീഷിനെ നാട്ടിൽ എത്തിക്കാൻ പൊലീസ് നടപടി തുടങ്ങി. ലുക്ക് ഔട്ട് നോട്ടീസ്...

ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം :യുവാവ് അറസ്‌റ്റിൽ

കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.സഹയാത്രികർ ഇടപെട്ട് ഇയാളെ തടഞ്ഞു നിർത്തി കാഞ്ഞങ്ങാട് റെയില്‍വേ പോലീസിന്...

മതപരിവര്‍ത്തനത്തിന്‍റെ കശ്‌മീര്‍ കണ്ണികള്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

PHOTO: ISISമാതൃകയിലുള്ള മതപരിവർത്തന റാക്കറ്റിലെ  10 പേർ യുപി പോലീസിന്റെ പിടിയിലായി. ആഗ്ര:രാജ്യത്തെമ്പാടും നിരവധി മതപരിവര്‍ത്തന സംഘങ്ങള്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായ...

പാൻ കാർഡിന്‍റെ പേരിൽ വൻ തട്ടിപ്പ്, മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യുഡൽഹി :പാൻ കാർഡിന്‍റെ പേരിൽ നടക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്. നവീകരിച്ച "പാൻ 2.0" കാർഡുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫിഷിംഗ്...

7/11-ട്രെയിൻ ബോംബ് സ്ഫോടന കേസ് : ചോദ്യങ്ങൾ ബാക്കിയാക്കുന്ന വിധി!

2006 ജൂലൈ 11 ന് വൈകുന്നേരം മഹേന്ദ്ര പിതാലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മിക്ക ദിവസങ്ങളെയും പോലെ, വടക്കോട്ട് പോകുന്ന തിരക്കേറിയ ഒരു ലോക്കൽ ട്രെയിനിന്റെ...

ഭാര്യ ഭർത്താവിനെ കൊന്ന് മൃതദേഹം വീടിനടിയിൽ നാലടി താഴ്ചയിൽ കുഴിച്ചിട്ടു.

മുംബൈ: നല്ലോസപ്പാരയിൽ 32 കാരി ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനടിയിൽ നാല് അടി ആഴത്തിൽ കുഴിച്ചിട്ടതായി പോലീസ് കണ്ടെത്തി.കുറ്റകൃത്യം ചെയ്ത ശേഷം സ്ത്രീ ഇതിനു സഹായിച്ച ആൺ...

ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

എറണാകുളം :ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക...