5000 രൂപക്ക് മകളെ വിറ്റ് , തട്ടിക്കൊണ്ട് പോയെന്ന് പരാതിനൽകിയ ആൾ അറസ്റ്റിൽ
അമരാവതി: വിജയവാഡയിൽ മൂന്നു വയസുകാരിയായ മകളെ അച്‌ഛൻ 5,000 രൂപക്ക് വിൽക്കാൻ ശ്രമിച്ചു. ബാപട്‌ല ജില്ലയിലെ രാമണ്ണപേട്ട് നിവാസിയായ മസ്‌താനാണ് മകളെ വിൽക്കാൻ ശ്രമിച്ചത്. പൊലീസിൻ്റെ അതിവേഗ...
