crime

യാത്രക്കാരോടും ഉദ്യോഗസ്ഥരോടും മോശമായ പെരുമാറ്റം : കണ്ടക്ടർക്ക് സ്ഥലം മാറ്റം

കൊല്ലം : കെഎസ്ആർടിസി യൂണിയൻ നേതാവും കരുനാഗപ്പള്ളി കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറുമായ പ്രവീൺ ബാബുവിനെ കണ്ണൂരിലേക്ക് സ്ഥലംമാറ്റി യാത്രക്കാരോടും ഉന്നത ഉദ്യോഗസ്ഥരോടും വളരെ മോശമായി പെരുമാറുന്നത് പ്രവീണിന്റെ...

അതുല്യയുടെ മൃതദേഹം സംസ്കരിച്ചു

കൊല്ലം : ഷാർജയിൽ മരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശിനി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്കാരചടങ്ങുകൾ നടന്നത്....

കണ്ടക്ടറെ മർദിച്ചവശനാക്കിയ കേസിൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ് :സ്വകാര്യ ബസുകൾ പണിമുടക്ക് വ്യാപിപ്പിക്കും

കണ്ണൂർ : സ്വകാര്യ ബസ് തൊഴിലാളികളെ ജോലിക്കിടയിൽ അക്രമിക്കുന്നവർക്കെരെ വധശ്രമത്തിന് കേസ് എടുക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറ തലശേരി -തൊട്ടിൽപ്പാലം റൂട്ടിൽ ഓടുന്ന...

മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു

മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു.വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മാലിന്യ...

അച്ഛനെ കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ചു:മകന്‍ കസ്റ്റഡിയില്‍

തൃശൂര്‍: കൂട്ടാലയില്‍ അച്ഛനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചു. വീടിനു സമീപത്തെ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല സ്വദേശി സുന്ദരന്‍ (80) ആണ് കൊല്ലപ്പെട്ടത്....

1.61 കോടി രൂപ തട്ടിയെടുത്തു : നടൻ ബാബുരാജിനെതിരെ കേസെടുത്തു

എറണാകുളം :നടൻ ബാബുരാജിനെതിരെ കേസെടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ അടിമാലി പൊലീസ് നോട്ടീസ് അയച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസിനായി ആന്ധ്ര, കർണാടക, പഞ്ചാബ് സ്വദേശികളിൽ നിന്ന് 1.61...

കണ്ടക്ടർക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ 7 പേർക്കെതിരെ വധശ്രമത്തിന് കേസ്

കണ്ണൂർ :  ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുത്തു. തലശേരി - തൊട്ടിൽപ്പാലം റൂട്ടിൽ...

ഷാര്‍ജയില്‍ ജീവനൊടുക്കിയ അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

തിരുവനന്തപുരം: ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി....

ആലപ്പുഴയിൽ വീട്ടുവളപ്പില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം; വീട്ടുടമ അറസ്റ്റില്‍

ആലപ്പുഴ: പള്ളിപ്പുറത്ത് വീട്ടുവളപ്പില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. അസ്ഥികൂടം...

15കാരി പ്രസവിച്ച സംഭവത്തില്‍ പെൺകുട്ടിയുടെ പിതാവ് അറസ്റ്റില്‍

കാസർഗോഡ് : കാഞ്ഞങ്ങാട്15കാരി പ്രസവിച്ച സംഭവത്തില്‍ പെൺകുട്ടിയുടെ പിതാവ് അറസ്റ്റില്‍. വിദേശത്തായിരുന്ന പ്രതിയെ നാട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കർണാടകയിലെ കുടക് സ്വദേശിയും പെൺകുട്ടിയുടെ പിതാവുമായ...