crime

അതുല്യയുടെ മരണം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കൊല്ലം : ഷാർജ റോളയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശി തട്ടാന്റെ വടക്കതിൽ അതുല്യ ഭവനത്തിൽ അതുല്യ ശേഖറിന്റെ മരണത്തെക്കുറിച്ച്...

മുറിയില്‍ കത്തിയും മാസ്‌കും, അതുല്യയുടെ മരണത്തില്‍ ദുരൂഹത’

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ പ്രതികരണവുമായി ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കര്‍. അതുല്യയുടെ മരണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പറഞ്ഞ സതീശ് ദുരൂഹത...

സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു

കോട്ടയം: പാലാ രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനാണ് (55)...

ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം : വാഹനത്തിൽ ഉണ്ടായിരുന്ന രോഗി മരിച്ചു

തിരുവനന്തപുരം: വിതുരയിൽ രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം. വാഹനത്തിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതോടെയാണ് രോഗിയായ ആദിവാസി യുവാവ് ബിനു (44)...

സർക്കാർ ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ചെന്നൈ:തമിഴ്നാട് കരൂരിലെ സർക്കാർ ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. 27 വയസുകാരി ശ്രുതിയാണ് മരിച്ചത്. പുലർച്ചെ നാലരയോടെ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതി വിശ്രുത് ഒളിവിൽ...

അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

കൊല്ലം: ഷാര്‍ജയിലെ ഫ്‌ലാറ്റിനുള്ളില്‍ കൊല്ലം സ്വദേശിനി അതുല്യ(30)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ കൊലപാതകക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. അതുല്യയുടെ കുടുംബത്തിന്റെ...

ഷെയർ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ്; സംഘാംഗങ്ങൾ പിടിയിൽ

കൊല്ലം : ഷെയർ ട്രേഡിങ്ങിന്റെ മറവിൽ കിളികൊല്ലൂർ സ്വദേശിയിൽ നിന്നും 1 കോടി 75 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഘത്തിൽ ഉൾപ്പെട്ട മൂന്ന് യുവാക്കൾ കൊല്ലം സിറ്റി...

ധർമ്മസ്ഥല ശവസംസ്കാര കേസ്: വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ SITഅന്വേഷണം വേണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി

ബംഗളൂരു  : ധർമ്മസ്ഥല കേസിൽ ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ സിറ്റിംഗ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം നടത്തണമെന്ന് വിരമിച്ച സുപ്രീം...

നവീന്‍ ബാബുവിന്റെ ആത്മഹത്യ: കുറ്റപത്രം റദ്ദാക്കണമെന്ന് പി. പി. ദിവ്യ

കണ്ണൂര്‍:  മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍  തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് പി. പി. ദിവ്യ. ഈ ആവശ്യവുമായി  ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നു. ദിവ്യക്കെതിരെ ചുമത്തിയ കുറ്റം ...

ദമ്പതികളെ തീകൊളുത്തി അയൽവാസി ജീവനൊടുക്കി

എറണാകുളം : കൊച്ചി പച്ചാളത്ത് ദമ്പതികളെ തീകൊളുത്തി അയൽവാസി ജീവനൊടുക്കി. പച്ചാളം സ്വദേശി വില്യമാണ് ദമ്പതികളെ ആക്രമിച്ചത്. ദമ്പതികളുടെ മേൽ പെട്രോളൊഴിച്ചശേഷം വില്യം സ്വയം തീ കൊളുത്തുകയായിരുന്നു....