സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ ഇരുപതോളം അസ്ഥികള്‍ കണ്ടെത്തി:അന്യേഷണം തുടരുന്നു
ആലപ്പുഴ : ചേര്‍ത്തലയിലെ തിരോധാന പരമ്പരയില്‍ സംശയനിഴലില്‍ നില്‍ക്കുന്ന സെബാസ്റ്റ്യന്റെ വീടിന്റെ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിൽ മനുഷ്യന്റേതെന്ന് കരുതുന്ന ഇരുപതിലേറെ അസ്ഥികള്‍ കണ്ടെത്തി. അസ്ഥികള്‍ക്ക് ആറ്...
