ഫോറസ്റ്റ് ഓഫീസ് തകർത്തകേസിൽ പിവി അൻവർ MLA ഒന്നാം പ്രതി
മലപ്പുറം :നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചു തകർത്തസംഭവത്തിൽ പൊലീസ് കേസെടുത്തു .എഫ്‌ഐആറിൽ ഒന്നാം പ്രതി എംഎൽഎ പിവി അൻവർ .പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചെന്നും റിപ്പോർട്ടിൽ ഉണ്ട്....
മലപ്പുറം :നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചു തകർത്തസംഭവത്തിൽ പൊലീസ് കേസെടുത്തു .എഫ്‌ഐആറിൽ ഒന്നാം പ്രതി എംഎൽഎ പിവി അൻവർ .പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചെന്നും റിപ്പോർട്ടിൽ ഉണ്ട്....
പുല്‍പ്പള്ളി: വയനാട്ടില്‍ അമ്മയെ മര്‍ദിച്ച് മകന്‍. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം. മകന്‍ അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാരോട് പരാതി പറയാന്‍ അമ്മ...
കരുനാഗപ്പള്ളി: യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. ആലുംകടവ്, കോമളത്ത് വീട്ടില്‍ ബാബു മകന്‍ സംഘം രാഹുല്‍ എന്ന രാഹുല്‍ (29), കാട്ടില്‍കടവ്, മടത്തില്‍ പടീറ്റതില്‍,...
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഉത്തരവ് പറയുന്നത്. സിബിഐ...
തിരുവനന്തപുരം: നെടുമങ്ങാട് പൂവച്ചൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെ പ്ലസ് 1 വിദ്യാർത്ഥികൾ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി കുത്തേറ്റ അസ്ലമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം...
നവി മുംബൈ: വീട്ടമ്മയെയും മകനെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഡെലിവറി ഏജൻ്റുമാരായി ജോലി ചെയ്തിരുന്ന 19 വയസുള്ള രണ്ട് പേരെ ന് കാമോത്തെ പോലീസ് അറസ്റ്റ് ചെയ്തു....
കൊല്ലം :അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 18 വർഷത്തിനുശേഷം പിടിയിൽ. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. സിബിഐ ആണ് രണ്ടു...
തിരുവനന്തപുരം: മോഷണം നടത്തിയ കള്ളൻ വീട്ടമ്മയുടെ അഭ്യർത്ഥന പരിഗണിച്ച് മോഷ്ട്ടിച്ചതിൽ നിന്നും താലി തിരികെ നൽകി 'മാതൃക'യായി ! ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ തിരുവനന്തപുരം ചെമ്പൂര്...
കണ്ണൂർ : കണ്ണപുരം ചുണ്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊന്ന കേസില്‍ ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍. ഇവര്‍ക്കുള്ള ശിക്ഷയില്‍ വാദം കേട്ട ശേഷം അന്തിമവിധി...
മുംബൈ : ആക്‌സിസ് മ്യൂച്വൽ ഫണ്ടിലെ മുൻ മാനേജർ വിരേഷ് ജോഷി ഉൾപ്പെടെയുള്ളവർക്കെതിരെ കോടികളുടെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് സയൺ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി...