ഓപ്പറേഷന് തൂഫാന്: വ്യാഴാഴ്ച മാത്രം അറസ്റ്റിലായത് 131 പേര്
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് വ്യാഴാഴ്ച 120 കേസുകള് രജിസ്റ്റര് ചെയ്തു. 131 പേര് അറസ്റ്റിലായി. ഇവരില് നിന്ന് 46.868 ഗ്രാം എം.ഡി.എം.എയും...
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് വ്യാഴാഴ്ച 120 കേസുകള് രജിസ്റ്റര് ചെയ്തു. 131 പേര് അറസ്റ്റിലായി. ഇവരില് നിന്ന് 46.868 ഗ്രാം എം.ഡി.എം.എയും...
കാസർഗോഡ്: ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി. സംഭവസ്ഥലത്തു നിന്നും വിൽപ്പനയ്ക്കായി തയ്യറാക്കിവെച്ച 15,000...
കൊച്ചി: തിരുവനന്തപുരം കോര്പ്പറേഷനിലെ സത്യപ്രതിജ്ഞാവിവാദത്തില് ബിജെപിക്ക് തിരിച്ചടി. ബിജെപിയുടെ 20 കൗണ്സിലര്മാരുടേയും സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചു. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടു. സിപിഎം...
കൊല്ലം: ഓപ്പറേഷൻ ഹണ്ടറിന്റെ ഭാഗമായി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവേന്റീവ് ഓഫീസർ ബി സന്തോഷിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പന്മന വടക്കും തല മേക്ക് ഭാഗത്ത് NH...
ദുബൈ: ജൂൺ 21-ന് ലോക സംഗീത ദിനത്തോടനുബന്ധിച്ച് അക്കാഫ് മ്യൂസിക് ക്ലബ് "സംഗീത സായാഹ്നം" സംഘടിപ്പിച്ചു. അക്കാഫ് ഇവന്റ്സ് കൾച്ചറൽ സെന്ററിൽ നടന്ന പരിപാടിയിൽ മ്യൂസിക് ക്ലബ്...
അബുദാബി : യുഎഇയിൽ ഇത്തിഹാദ് റെയിലിന്റെ യാത്രാ സർവീസുകൾക്കായുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചു. വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് യാത്രക്കാരെ ആകർഷിക്കുന്നതിനായി ഉദ്ഘാടന ദിവസം ടിക്കറ്റ്...
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതി സമ്മാനിച്ചു....
കോഴിക്കോട് : കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ കല്ലേലിഭാഗം സ്വദേശിനിയായ യുവതിയെയും രണ്ടുപെൺമക്കളെയും കരുനാഗപ്പള്ളി പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവർ ഗുരുവായൂരിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചുരുന്നു...
കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടര് ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്ക്കാര് നടപടി ശരിവച്ച് ഹൈക്കോടതി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല് പുറപ്പെടുവിച്ച ഉത്തരവ് നടപടി ക്രമങ്ങള് പാലിക്കാതെയാണെന്നും...
ദോഹ: ഖത്തറിലെ പ്രകൃതിവാതക കയറ്റുമതി കേന്ദ്രത്തിലെ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്. റാസ് ലഫാൻ വ്യവസായ...