“ഏഴരപ്പൊന്നാന” യിലെ സ്വര്ണം പരിശോധിക്കണം: ഹൈക്കോടതി
കൊച്ചി: കോട്ടയം ഏറ്റുമാനൂര് മഹാദേവ ക്ഷേത്രത്തിലെ 'ഏഴരപ്പൊന്നാന'യിലെ സ്വര്ണത്തിന്റെ ഗുണനിലവാരവും മാറ്റും പരിശോധിക്കാന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് വിജിലന്സ് വിഭാഗത്തിന് ഹൈക്കോടതി നിര്ദേശം. സ്വമേധയാ എടുത്ത കേസ്...
