രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ
കണ്ണൂര്‍ : സംസ്ഥാനത്തെ പരിപാടികള്‍ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷാ ന്യുഡൽ ഹിയിലേക്ക് മടങ്ങി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍...
കണ്ണൂര്‍ : സംസ്ഥാനത്തെ പരിപാടികള്‍ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷാ ന്യുഡൽ ഹിയിലേക്ക് മടങ്ങി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍...
കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസ് വിദ്യാർഥി സംഘടനകൾക്ക് കത്തയച്ചു. സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷാഭവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയുടെ...
ശിവമോഗ: കര്‍ണാടകയിലെ ശിവമോഗ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍റ വയറ്റില്‍ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു.മേഗന്‍ ആശുപത്രിയിലെ മൂന്ന് ഡോക്‌ടര്‍മാരുടെ സംഘമാണ് ഫോണ്‍ പുറത്തെടുത്തത്.കീപാഡ് ഫോണാണിത്. ദൗലത് എന്ന...
ലക്‌നൗ : ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി 18 ദിവസത്തിനുശേഷം മടങ്ങിയത്തുന്ന ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയും സംഘത്തിൻ്റെ ക്യാപ്റ്റനുമായ ശുഭാംശു ശുക്ലയ്ക്ക് വീട്ടിൽ...
ഹൈദരാബാദ്: ബഹിരാകാശ നിലയത്തിൽ 18 ദിവസം ചെലവഴിച്ച് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുൾപ്പെടെയുള്ള നാല് യാത്രികർ നാളെ ഭൂമിയിലേക്ക് . ജൂലൈ 15ന് ഇന്ത്യൻ സമയം...
മേജര്‍ സോക്കര്‍ ലീഗില്‍ ചരിത്രനേട്ടവുമായി ഇതിഹാസ താരം ലയണല്‍ മെസ്സി. തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇരട്ടഗോള്‍ നേടിയാണ് താരം മികവ് തുടരുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ മെസ്സിയുടെ...
മുംബൈ: ചതയദിനത്തോടനുബന്ധിച്ചു നാളെ (തിങ്കൾ) ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട്...
മുംബൈ :മുളുണ്ട് കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ , 'മുളുണ്ട് ഭക്ത സംഘ'ത്തിൻ്റെ സഹകരണത്തോടെ മുളുണ്ട് ഭക്ത സംഘം ടെംപിൾ ഹാളിൽ 'പ്രഹളാദ ചരിതം' കഥകളി അരങ്ങേറി. കലാമണ്ഡലം...
ന്യുഡൽഹി : ആർ എസ്എസ് ജില്ലാ സർകാര്യവാഹക് ആയിരിക്കെ , സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്. അദ്ദേഹത്തെ രാജ്യ സഭയിലേക്ക് നോമിനേറ്റ്...
ഹൈദരാബാദ്: പ്രശസ്‌ത തെലുഗു നടനും ബിജെപി മുന്‍ എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ ഫിലിംനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു...