Blog

ഫെയ്മ – നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പയിൻ നടന്നു.

മുംബൈ: ഫെയ്മ -മഹാരാഷ്ട്ര മലയാളി വെൽഫെയർ സെല്ലും മലയാളി വെൽഫെയർ അസോസിയേഷൻ ജോഗേശ്വരിയും സംയുക്തമായി നടത്തിയ നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് (NPRI) അംഗത്വ ക്യാമ്പയിൻ ജോഗേശ്വരി...

പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു

ബംഗളുരു: പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുഗ്, ഹിന്ദി, ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുന്നൂറിലധം സിനിമകളില്‍ അഭിനയിച്ചു....

മതചടങ്ങുകൾ നിയന്ത്രിക്കാൻ കേരള വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളിലെ മതചടങ്ങുകൾ നിയന്ത്രിക്കാൻ സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പ്.സ്കൂളുകളിൽ മതപരമായ ഉള്ളടക്കങ്ങൾ ഉള്ള ചടങ്ങുകൾക്ക് നിയന്ത്രണം ഉണ്ടാകും. ഇതിനായി പൊതു മാനദണ്ഡം തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന....

നിമിഷപ്രിയയുടെ വധശിക്ഷ : ഒഴിവാക്കാൻ ഇടപെട്ട് കാന്തപുരം, ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഇടപെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. യമനി പണ്ഡിതനും സുഹൃത്തുമായ ഹാഫിള് ഹബീബ്...

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിൽ സ്‌റ്റണ്ട് ആര്‍ട്ടിസ്‌റ്റ് ദാരുണാന്ത്യം

ചെന്നൈ : സിനിമ ചിത്രീകരണത്തിനിടെ സ്‌റ്റണ്ട് ആര്‍ട്ടിസ്‌റ്റ് രാജുവിന് ദാരുണാന്ത്യം. ചിത്രീകരണത്തിനിടെയുള്ള കാര്‍ സ്‌റ്റണ്ടിനിടെയായിരുന്നു അപകടം. പാ രഞ്‌ജിത്ത് സംവിധാനം ചെയ്യുന്ന ആര്യയുടെ പുതിയ ചിത്രത്തിന്‍റെ സെറ്റിലായിരുന്നു...

പെൻഷൻകാരുടെ വിവരങ്ങള്‍ ചോർത്തിയെടുത്ത് ഓണ്‍ലൈൻ സാമ്പത്തികത്തട്ടിപ്പ്

തിരുവനന്തപുരം: പെൻഷൻകാരുടെ വിവരങ്ങള്‍ ചോർത്തിയെടുത്ത് സംസ്ഥാനത്ത് ഓണ്‍ലൈൻ സാമ്പത്തികത്തട്ടിപ്പ്.മുതിർന്ന പൗരരെ ഫോണില്‍ വിളിച്ച്‌ പെൻഷൻ വിവരങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ച്‌ ഒടിപി ചോർത്തിയാണ് തട്ടിപ്പ്. പെൻഷൻകാരുടെ വിവരങ്ങള്‍ പൂർണ...

ബി ജെ പി കേരള സെൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു

  മുംബൈ : ബി ജെ പി കേരള സെല്ലിൻ്റ ആഭിമുഖ്യത്തിൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു. വസായ് റോഡ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഗുരുസ്വാമി എം...

ബ്രിട്ടണില്‍ വിമാന അപകടം:പറന്നുപൊങ്ങിയ വിമാനം കത്തിനശിച്ചു

ലണ്ടൻ : ബ്രിട്ടണില്‍ വിമാന അപകടം. സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം പൂര്‍ണമായി കത്തിനശിച്ചു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. വിമാനത്തില്‍ എത്ര പേര്‍...

മഹാരാഷ്ട്രയില്‍ ഒന്നരക്കോടി കവര്‍ച്ച നടത്തിയവര്‍ വയനാട്ടിൽ പിടിയില്‍

വയനാട്: മഹാരാഷ്ട്രയില്‍ ഒന്നരക്കോടിയോളം രൂപയുടെ കവര്‍ച്ച നടത്തിയ ശേഷം കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികള്‍ വയനാട്ടില്‍ പിടിയില്‍. കുമ്മാട്ടര്‍മേട് ചിറക്കടവ് സ്വദേശി നന്ദകുമാര്‍ (32), കാണിക്കുളം സ്വജേശി...

കരുനാഗപ്പള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട

കൊല്ലം : എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സിപിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി തൊടിയൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ...