Blog

‘തനിമ’ക്ക് പുതിയ ഭരണസമിതി: ഓണാഘോഷം സെപ്റ്റംബർ 28-ന്

മുംബൈ : ലോധ (ഡോംബിവ്‌ലി ) 'തനിമ സാംസ്‌കാരിക വേദി ട്രസ്റ്റി'ൻ്റെ വാർഷിക പൊതുയോഗം നടന്നു .യോഗത്തിൽ 2025-2027 വർഷത്തേയ്ക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ബിജു രാജൻ...

പാൽവില :ലിറ്ററിന് 60 രൂപയാക്കണമെന്ന് ആവശ്യത്തിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില കൂട്ടുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം ഇന്ന് ചേരും. തിരുവനന്തപുരം എറണാകുളം...

യാത്രാ ട്രെയിനുകളിലും ഇനി CCTV

ന്യുഡൽഹി: ട്രെയിന്‍ യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ സി സി ടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വൻ വിജയമാണ്....

എല്ലാ വിമാനങ്ങളും അടിയന്തരമായി എഞ്ചിൻ സ്വിച്ച് പരിശോധിക്കണം; DGCAയുടെ കർശന ഉത്തരവ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനങ്ങള്‍ കര്‍ശനമായി പരിശോധിക്കാൻ ഉത്തരവിട്ട് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ബോയിങ് ഉൾപ്പെടെയുള്ള വിമാനങ്ങളുടെ ഇന്ധന...

നിമിഷപ്രിയയുടെ വധശിക്ഷ: ചര്‍ച്ച ഇന്നും തുടരും

എറണാകുളം: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുളള ശ്രമത്തിന്‍റെ ഭാഗമായി യെമനിൽ നടക്കുന്ന ചര്‍ച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഇതു സംബന്ധിച്ച തീരുമാനമായിരുന്നില്ല. ദിയാ ധനം സ്വീകരിച്ച്...

അധ്യാപകൻ്റെ ലൈംഗികാതിക്രമം : ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മരിച്ചു

ഭുവനേശ്വർ: കോളജ് അധ്യാപകൻ്റെ ലൈംഗികാതിക്രമത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മരിച്ചു. ഭുവനേശ്വർ എംയിസിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് വിദ്യാർഥിനി മരിച്ചത്. കുറ്റം ചെയ്‌തവർക്ക് കടുത്ത ശിക്ഷ...

കേരള സമാജം ഉൽവെയുടെ ഓണാഘോഷം ‘ഭൂമിപുത്രയിൽ

  മുംബൈ: കേരള സമാജം ഉൽവെ നോഡിന്റെ ഓണാഘോഷം സെപ്റ്റംബർ 14ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉൽവെയുടെ ഹൃദയ ഭാഗത്തുള്ള നവിമുംബൈയിലെ ഏറ്റവും നൂതനമായ...

“ദയാധനം സ്വീകരിക്കുകയാണെങ്കിൽ പണം നൽകാൻ തയ്യാർ “: അബ്ദുൾ റഹീമിൻ്റെ സഹോദരൻ

കോഴിക്കോട്: നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കാന്‍ തയ്യാറെന്ന് സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുള്‍ റഹീമിന്റെ കുടുംബം. ദയാധനം സ്വീകരിച്ച് യെമന്‍ പൗരന്റെ കുടുംബം മാപ്പുനല്‍കുമെങ്കില്‍ പണം...

നിമിഷപ്രിയയുടെ വധശിക്ഷ: വിഷയത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ

ന്യുഡൽഹി :നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവയ്ക്കാന്‍ കേന്ദ്രം യെമനോട് ആവശ്യപ്പെട്ടതായി അറ്റോണി ജനറല്‍ സുപ്രിംകോടതിയില്‍ അറിയിച്ചു. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ ഇടപെടാന്‍...

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് അഡ്വ. പി.എസ് ശ്രീധരൻ പിള്ളയെ മാറ്റി

ന്യൂഡല്‍ഹി:ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് അഡ്വ. പി.എസ് .ശ്രീധരൻ പിള്ളയെ മാറ്റി.അശോക് ഗജപതി രാജുവാണ് പുതിയ ഗവർണർ. ചെന്നൈ സ്വദേശിയാണ് .2014 മുതൽ 2018 വരെ വ്യോമയാന...