Blog

സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തര്‍ പ്രതിഷേധത്തിന് നേരെ പൊലീസ് രാജ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഎം നേതാക്കളായ പിണറായി വിജയന്‍,...

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു.

മുംബൈ: കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കര്‍ ദിപ്‌കെ (80) മരിച്ചു. സിജെപി പ്രതിഷേധത്തിനായി ഡല്‍ഹിയിലെത്തിയ അഭിജീത് ദിപ്‌കെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു....

ജീവനെടുക്കുന്ന ഷവർമ

ഗൾഫ് നാടുകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ രാത്രിയിൽ ഭക്ഷണം കഴിച്ചു കിടക്കുന്ന പലരും ഹൃദയാഘാതം മൂലം മരിക്കുന്നു.നല്ല ശതമാനം ആളുകളും മരണത്തിനു മുമ്പ് കഴിച്ച ഭക്ഷണം ഷവർമയായിരുന്നു....

ഫ്ലൈ ദുബായ് ആക്രമണം :അന്വേഷണ വിവരം പുറത്തുവിട്ട് യുഎഇ

അബുദാബി: 2026 സെപ്റ്റംബർ 30 ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറക്കാൻ നിശ്ചയിച്ചിരുന്ന ഫ്ലൈദുബായ് വിമാനം FZ1073 ഉൾപ്പെട്ട സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ,...

പുളിങ്കാലായിൽ സോമൻ നിര്യാതനായി

കോട്ടയം : കോട്ടയം നീണ്ടൂർ പഞ്ചായത്തിൽ കൈപ്പുഴ വില്ലേജിൽ പുളിങ്കാലായിൽ വീട്ടിൽ സോമൻ(71) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് അന്തരിച്ചു. സംസ്ക്കാര ചടങ്ങുകൾ നാളെ(11-10-2026) ഉച്ചക്ക് 2 മണിക്ക്...

പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ് : ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസി കേരളീയർക്കായി നോർക്ക റിട്ടേണി ഐ.ഡി കാർഡ് നൽകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശ രാജ്യങ്ങളിലോ മറ്റ് സംസ്ഥാനങ്ങളിലോ...

യുഎഇയില്‍ പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

ദുബായ്: യുഎഇയില്‍ ആത്മഹത്യാശ്രമങ്ങള്‍ ഇനി ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി കണക്കാക്കില്ല. രാജ്യത്തെ കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തില്‍ യുഎഇ സര്‍ക്കാര്‍ ഭേദഗതി വരുത്തി വ്യാഴാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്....

ഒക്ടോബർ 16-ന് ഇടുക്കിയിൽ ഹർത്താൽ

ഇടുക്കി: ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി....

ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം : കോൺഗ്രസിനും ലീഗിനും വിമർശനം

കൽപ്പറ്റ: ചൂരൽമല–മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസും മുസ്‌ലിം ലീഗും പ്രഖ്യാപിച്ച ഭവനപദ്ധതികൾ നിർമാണം വൈകുന്നതിൽ വിമർശനം ശക്തമാകുന്നു. കോൺഗ്രസ് പ്രഖ്യാപിച്ച ആദ്യഘട്ടത്തിലെ 18 വീടുകളിൽ ഏഴെണ്ണത്തിന്റെ നിർമാണം...

കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

കൊച്ചി: കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ആയേഷ് (20) ആണ് മരിച്ചത്....