Local News Wayanad അപ്പപ്പാറയിൽ ജീപ്പ് മറിഞ്ഞ് ഒര് മരണം March 11, 2024 0 Post Views: 17വയനാട്: തിരുനെല്ലി അപ്പപ്പാറ ചേകാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു, 9 പേർക്ക് പരിക്ക്. ജല ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അസം സ്വദേശിയാണ് മരിച്ചത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.Spread the love Continue ReadingPrevious അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ ഇടിച്ചിട്ട് പന്നിNext പട്ടികജാതി വികസനവകുപ്പിന്റെ ഹോം സര്‍വ്വേ ബഹിഷ്കരിക്കും: ദളിത് ആദിവാസി സംയുക്തസമിതി Related News crime Local News Thrissur തൂഫാൻ ദ നാർക്കോ ഹണ്ട് : കരുനാഗപ്പള്ളി സ്വദേശിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ് June 26, 2026 0 Local News Kollam ലഹരിക്കെതിരെ ഒരു ഗോൾ, ലഹരി വിരുദ്ധ സന്ദേശയാത്ര വിവിധ പരിപാടികളുമായി കൊല്ലം സിറ്റി പോലീസ് June 25, 2026 0 Local News Ernakulam ഞാറ്റുവേലയോർമ്മകളുണർത്തുന്ന വയൽവരമ്പത്ത് പ്രതീക്ഷകളോടെ ദേവുച്ചേച്ചി June 25, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.