പുളിങ്കാലായിൽ സോമൻ നിര്യാതനായി
കോട്ടയം : കോട്ടയം നീണ്ടൂർ പഞ്ചായത്തിൽ കൈപ്പുഴ വില്ലേജിൽ പുളിങ്കാലായിൽ വീട്ടിൽ സോമൻ(71) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് അന്തരിച്ചു. സംസ്ക്കാര ചടങ്ങുകൾ നാളെ(11-10-2026) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടത്തപ്പെടും. ഭാര്യ: കനകമ്മ, സഹോദരങ്ങൾ : പവിത്രൻ (late) പുഷ്ക്കരൻ (മുംബൈ), ഷൈല,ഷീല(മുംബൈ), സിന്ധു, മക്കൾ : ഷാലി,ഷാനി,ഉണ്ണി, മരുമക്കൾ : അനീഷ്, ഹനീഷ്.
