മധുവിനൊപ്പം ഓണം ആഘോഷിച്ച് മനോജ് കെ ജയൻ
തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടൻ മധുവിനൊപ്പം ഓണം ആഘോഷിച്ച് നടൻ മനോജ് കെ ജയനും കുടുംബവും. മനോജ് കെ ജയൻ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. മധുവിന്റെ വീട്ടിലെത്തിയായിരുന്നു മനോജ് കെ ജയൻ അദ്ദേഹത്തെ കണ്ടത്. ചിത്രങ്ങൾക്കൊപ്പം മനോഹരമായ കുറിപ്പും മനോജ് കെ ജയൻ പങ്കുവച്ചിട്ടുണ്ട്.
ധന്യ മുഹൂർത്തം 🥰
ഈ വർഷത്തെ എന്റെ ഓണം ധന്യമായി ☺️🙏
മലയാള സിനിമാ തറവാട്ടിലെ കാരണവരായ,ജീവിക്കുന്ന ഇതിഹാസമായ മധുസാറിനെ കുടുംബസമേതം അദ്ദേഹത്തിൻറെ വസതിയിൽ പോയി നേരിട്ട് കാണുകയും അദ്ദേഹത്തിന് ഓണാശംസകൾ നേർന്ന്, അനുഗ്രഹം വാങ്ങി ഒരു ഓണക്കോടി നൽകാൻ സാധിക്കുകയും ചെയ്തത് ഈ വർഷത്തെ എൻറെ ഓണം സാർത്ഥകമാകുന്നു 🥰🙏
മധു സാർ നു എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു. അതോടൊപ്പം എന്നെ സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഓണാശംസകൾ അറിയിക്കുന്നു- എന്നാണ് മനോജ് കെ ജയൻ കുറിച്ചിരിക്കുന്നത്.

Super easy to get into my account. The page loads fast even on my mobile data which is a huge plus for me. jilioklogin
Such a vibe! The game variety is huge and everything feels very fair. My go-to spot for relaxing after work is vn678wingame.
I’ve tried a few sites lately but this one really stands out. The interface is super smooth and the payouts are legit. Definitely my new go-to spot. Check out selayar88slot for a great experience.
The jackpot hits here feel way more frequent than other places I have tried. Love the variety of slot themes they have available. Highly recommend supermposlot for anyone craving big wins.