ബിപിസിഎൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിച്ചു
കൊച്ചി: ബിപിസിഎൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിച്ചു. മാനേജ്മെന്‍റും കരാറുകാരും ഏജൻസി പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. തൃശൂർ കൊടകരയിലെ ഏജൻസിയിലുണ്ടായ അക്രമത്തിലെ പ്രതികൾക്കെതിരെ കർശനമായ നടപടി...
